"അണലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) Undid edits by 2401:4900:32E0:5F12:0:0:1028:E0A9 (talk) to last version by Rojypala
റ്റാഗുകൾ: തിരസ്ക്കരിക്കൽ SWViewer [1.4]
വരി 18:
}}
 
[[വൈപ്പറിഡേ]] കുടുംബത്തിൽ ഉള്ള വൈപ്പറിനേ ( Viperinae ) എന്ന ഉപകുടുംബത്തിലെ അംഗങ്ങളെയാണ് സാധാരണ '''അണലികൾ''' എന്ന് ഉദ്ദേശിക്കുന്നത്.ഈ വിഷ സർപ്പങ്ങളെ [[ യൂറോപ്പ് ]] . [[ഏഷ്യ]], [[ആഫ്രിക്ക]] എന്നിവിടങ്ങളിൽ കണ്ടുവരുന്നു.കുഴിമണ്ഡലികളിൽ കാണപ്പെടുന്ന താപ സംവേദനത്തിനുള്ള ചെറിയ കുഴി ഇവയുടെ തലയിൽ കാണപ്പെടുന്നില്ല. ഇതാണ് ഇവയെ [[കുഴിമണ്ഡലികൾ|കുഴിമണ്ഡലികളിൽ]] നിന്നും വ്യത്യസ്തമാക്കുന്നത് . ഈ ഉപകുടുംബത്തിൽ 66 അണലി വർഗ്ഗങ്ങൾ ഉണ്ട്.പൊതുവെ ഉഷ്ണമേഖലയിലും മിതോഷ്‌മേഖലാ പ്രദേശങ്ങളിലുമാണു ഇവയെ കണ്ടുവരുന്നതെങ്കിലും , വൈപെറ ബെരുസ് (Vipera berus)എന്ന ഇനത്തെ ആർട്ടിക്ക് പ്രദേശത്തും കാണപ്പെടുന്നു ഇന്ത്യയിൽ 2 തരം അണലികളേ കാണപ്പെടുന്നുള്ളു. [[ചേർത്തല|ചേനതണ്ടൻ]] [[ചുരുട്ടമണ്ഡലി]]
 
==വിവരണം==
വരി 59:
|-
|}
 
==ഇന്ത്യയിൽ കാണപ്പെടുന്നവ==
ഭാരതത്തിൽ കാണപ്പെടുന്ന അണലികളാണു റസ്സൽസ് വൈപ്പർ (Russell's Viper) എന്ന [[ചേനത്തണ്ടൻ]], സോ-സ്കേൽഡ് വൈപ്പർ (Saw- Scaled Viper ) എന്ന [[ചുരുട്ടമണ്ഡലി]].
 
== ഇത് കൂടി കാണുക ==
"https://ml.wikipedia.org/wiki/അണലി" എന്ന താളിൽനിന്ന് ശേഖരിച്ചത്