"അണലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 18:
}}
 
[[വൈപ്പറിഡേ]] കുടുംബത്തിൽ ഉള്ള വൈപ്പറിനേ ( Viperinae ) എന്ന ഉപകുടുംബത്തിലെ അംഗങ്ങളെയാണ് സാധാരണ '''അണലികൾ''' എന്ന് ഉദ്ദേശിക്കുന്നത്.ഈ വിഷ സർപ്പങ്ങളെ [[ യൂറോപ്പ് ]] . [[ഏഷ്യ]], [[ആഫ്രിക്ക]] എന്നിവിടങ്ങളിൽ കണ്ടുവരുന്നു.കുഴിമണ്ഡലികളിൽ കാണപ്പെടുന്ന താപ സംവേദനത്തിനുള്ള ചെറിയ കുഴി ഇവയുടെ തലയിൽ കാണപ്പെടുന്നില്ല. ഇതാണ് ഇവയെ [[കുഴിമണ്ഡലികൾ|കുഴിമണ്ഡലികളിൽ]] നിന്നും വ്യത്യസ്തമാക്കുന്നത് . ഈ ഉപകുടുംബത്തിൽ 66 അണലി വർഗ്ഗങ്ങൾ ഉണ്ട്.പൊതുവെ ഉഷ്ണമേഖലയിലും മിതോഷ്‌മേഖലാ പ്രദേശങ്ങളിലുമാണു ഇവയെ കണ്ടുവരുന്നതെങ്കിലും , വൈപെറ ബെരുസ് (Vipera berus)എന്ന ഇനത്തെ ആർട്ടിക്ക് പ്രദേശത്തും കാണപ്പെടുന്നു ഇന്ത്യയിൽ 2 തരം അണലികളേ കാണപ്പെടുന്നുള്ളു. [[ ചേനതണ്ടൻ ]] [[ചുരുട്ടമണ്ഡലി]]എന്നിവ.
 
==വിവരണം==
"https://ml.wikipedia.org/wiki/അണലി" എന്ന താളിൽനിന്ന് ശേഖരിച്ചത്