"ഈ തണലിൽ ഇത്തിരി നേരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
 
[[പി.ജി. വിശ്വംഭരൻ]] സംവിധാനം ചെയ്ത് ഹമീദും [[കെ.ടി. കുഞ്ഞുമോൻ|കെ. ടി. കുഞ്ഞുമോനും]] ചേർന്ന് 1985-ൽ പുറത്തിറക്കിയ ഇന്ത്യൻ മലയാള ചലച്ചിത്രമാണ് '''ഈ തണലിൽ ഇത്തിരി നേരം.'''ചിത്രത്തിൽ [[മമ്മൂട്ടി]], [[റഹ്മാൻ]], [[ശോഭന]], [[തിലകൻ]], [[അടൂർ ഭാസി]] എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. <ref>{{cite web|url=http://www.malayalachalachithram.com/movie.php?i=1704|title=ഈ തണലിൽ ഇത്തിരി നേരം(1985)|accessdate=2021-04-07|publisher=www.malayalachalachithram.com}}</ref><ref>{{cite web|url=http://malayalasangeetham.info/m.php?1333 |title=ഈ തണലിൽ ഇത്തിരി നേരം(1985) |accessdate=2021-04-07 |publisher=malayalasangeetham.info |url-status=dead |archiveurl=https://malayalasangeetham.info/m.php?1333 |archivedate=17 March 2015 |df=dmy }}</ref>[[പൂവച്ചൽ ഖാദർ|പൂവച്ചൽ ഖാദറിന്റെ]] വരികൾക്ക് [[ശ്യാം]] സംഗീതം നൽകി<ref>{{cite web|url=http://spicyonion.com/title/ee-thanalil-ithiri-neram-malayalam-movie/|title=ഈ തണലിൽ ഇത്തിരി നേരം(1985)|accessdate=2021-04-07|publisher=spicyonion.com}}</ref><ref>{{cite web|url=http://entertainment.oneindia.in/malayalam/movies/ee-thanalil-ithiri-neram.html|title=ഈ തണലിൽ ഇത്തിരി നേരം(1985)|accessdate=2021-04-07|publisher=entertainment.oneindia.in}}</ref>
==കഥാംശം==
വ്യക്തിബന്ധങ്ങളുടെ ഇഴയടുപ്പങ്ങളാണ് ഈ ചിത്രത്തിന്റെ അടിസ്ഥാനം. സ്വന്തം കമ്പനിയിലെ റ്റൈപ്പിസ്റ്റായ സൗദാമിനിയെ ([[ശോഭന]]) വിജയൻ ([[മമ്മുട്ടി]]) വിവാഹം ചെയ്യുന്നു. അവളുടെ നൃത്തവും സൗന്ദര്യവും അയാളെ ആകർഷിക്കുന്നു. സുഹൃത്തായ മേനോന്റെ([[നെടുമുടി വേണു]]) സഹോദരി ലീനയെ([[രോഹിണി]]) വിജയന്റെ സഹോദരൻ രവി([[റഹ്മാൻ]]) പ്രേമിക്കുന്നുണ്ട്. കമ്പനിയിൽ ഇടക്കിടെ വരുന്ന തുളസി([[ശുഭ]]) എല്ലാവരുടെയും രഹസ്യ ചർച്ചാവിഷയമാണ്. തുളസിയുടെ കാര്യത്തിൽ വിജയൻ കാണിക്കുന്ന പ്രത്യേകതയും രഹസ്യസ്വഭാവവും എല്ലാവരിലും സംശയം ഉണ്ടാക്കുന്നു. ഈ സംശയം സൗദാമിനിയിലും എത്തുന്നു. അവസാനം അവൾ വീട്ടിൽ പോകുന്നു. കുഞ്ഞിനു അസുഖമാകുന്നു. സഹിക്കാതെ രവി തുളസിയെ കണ്ടുപിടിക്കുന്നു. അത് തന്റെ സോദരിയാണെന്ന് വെളിപ്പെടുത്തുന്നതോടെ കഥ ശുഭം
 
==അഭിനേതാക്കൾ<ref>{{cite web|title=ഈ തണലിൽ ഇത്തിരി നേരം(1985)]|url=https://m3db.com/film/2642|publisher=മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്|accessdate=2021-04-07}}</ref>==
"https://ml.wikipedia.org/wiki/ഈ_തണലിൽ_ഇത്തിരി_നേരം" എന്ന താളിൽനിന്ന് ശേഖരിച്ചത്