"അദിതി റാവു ഹൈദരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
വരി 12:
}}'''അദിതി റാവു ഹൈദരി Aditi Rao Hydari''' (born 28 October 1986) ഇന്ത്യൻ നടിയും ഗായികയുമാണ്. അവർ പ്രധാനമായും [[ഹിന്ദി]], തമിഴ് എന്നീ ഭാഷകളിലുള്ള ചലച്ചിത്രങ്ങളിലാണ് അഭിനയിക്കുന്നത്. [[ഹൈദരാബാദ്|ഹൈദരാബാ]]<nowiki/>ദിലെ പ്രശസ്തമായ ഒരു കുടുംബത്തിൽ ജനിച്ച ഹൈദരി<ref>{{Cite news|url=https://www.khaleejtimes.com/wknd/interviews/embracing-the-desi-boho|title=Embracing the desi boho|last=Chatterjee|first=Anamika|date=October 6, 2017|work=[[Khaleej Times]]|access-date=26 February 2018}}</ref>  രണ്ടു രാജകീയ പാരമ്പര്യമുള്ളയാളാണ്. അവർ രാഷ്ട്രീയക്കാരായ മുഹമ്മദ് സലേ അക്ബർ ഹൈദരിയുടെയും ജെ. രാമേശ്വർ റാവുവിന്റെയും കൊച്ചുമകളാണ്. 2007ൽ [[തമിഴ്]] ചിത്രമായ സ്രിംഗാരം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയം തുടങ്ങിയത്. ഇതിൽ അവർ ഒരു [[ദേവദാസി]] ആയാണ് അഭിനയിച്ചത്. അവരുടെ പ്രകടനം നിരൂപകരുടെ പ്രശംസ പിടിച്ചുപറ്റി.
 
ഹൈദരിക്ക് പ്രശസ്തിനേടിക്കൊടുത്ത ചിത്രം 2011ലെ സുധീർ മിശ്രയുടെ റൊമാന്റിക് ത്രില്ലറായ [[യേ സാലി സിന്ദഗി]] ആയിരുന്നു. ഈ സചിത്രം അവർക്ക് നല്ല സഹനടിയ്ക്കുള്ള സ്ക്രീൻ അവാർഡ് നേടിക്കൊടുത്തു. അവർ അനേകം വിജയിച്ച [[ഹിന്ദി]] സിനിമകളിൽ സഹനടിയായി സ്തുത്യർഹമായ രീതിയിൽ അഭിനയം കാഴ്ചവെച്ചിട്ടുണ്ട്.  സംഗീതപ്രധാനമായ റോക്സ്റ്റാർ (2011), ഹൊറർ ത്രില്ലർ ആയ മർഡർ 3 (2013), ആക്ഷൻ കോമഡി ആയ ബോസ് (2013) ത്രില്ലർ ആയ വസീർ ''Wazir'' (2016)എന്നിവ അവയിൽ ചിലതാണ്. 2018ൽ അവർ [[പത്മാവതി]] എന്ന സിനിമയിൽ അവതരിപ്പിച്ച മെഹ്രുനിസ രാജ്ഞിയുടെ റോൾ പരക്കെ സ്വീകരിക്കപ്പെട്ടു. ഈ സിനിമ ബോക്സോഫീസ് ബ്ലോക്ബസ്റ്റർ ആയി. അവരുടെ ഏറ്റവും വിജയിച്ച ഒരു സിനിമയായിരുന്നു ഇത്. മലയാളത്തിൽ സൂഭിയും[[സൂഫിയും സുജാതയും]] എന്ന ചിത്രത്തിൽ മുഖ്യവേഷം കൈകാര്യം ചെയ്തു.
 
== മുൻകാലജീവിതം ==
"https://ml.wikipedia.org/wiki/അദിതി_റാവു_ഹൈദരി" എന്ന താളിൽനിന്ന് ശേഖരിച്ചത്