"സൂനഹദോസുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

235 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 മാസം മുമ്പ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
| 9 || അഞ്ചാം കുസ്തന്തീനോപ്പോലീസ് സൂനഹദോസ്‌ || 1341-1351 ||
|}
[[ക്രിസ്തുമതം|ക്രിസ്തീയസഭ]]യിൽ നിലനിൽക്കുന്ന [[പിളർപ്പുകൾ|പിളർപ്പ്]] അവസാനിപ്പിച്ച് സമ്പൂർണ കൂട്ടായ്മയിലാകുന്നതിന്‌ മറ്റു സഭകൾ 21(2+1+4+14) ആകമാന സൂനഹദോസുകൾ അടിസ്ഥാനമായി സ്വീകരിയ്ക്കണമെന്നു [[കത്തോലിക്കാ സഭ|കത്തോലിക്കാ സഭയും]] 7(2+1+4) ആകമാന സൂനഹദോസുകൾ ‍അടിസ്ഥാനമായി സ്വീകരിയ്ക്കണമെന്നു [[ബൈസാന്ത്യ ഓർത്തഡോക്സ് സഭ|ഈസ്റ്റേൺ ഓർത്തഡോക്സ്‌ സഭയും]] 3(2+1) ആകമാന സൂനഹദോസുകൾ ‍‍അടിസ്ഥാനമായി സ്വീകരിയ്കണമെന്നു [[ഓറീയന്റൽ ഓർത്തഡോക്സ് സഭകൾ|ഓറീയന്റൽ ഓർത്തഡോക്സ്‌ സഭയും]] ആദ്യ 2 ആകമാന സൂനഹദോസുകൾ അടിസ്ഥാനമായി സ്വീകരിക്കണമെന്ന് [[പൗരസ്ത്യ അസ്സീറിയൻ സഭ|കിഴക്കിന്റെ സഭയും]] ശഠിയ്ക്കുന്നു.2 ആകമാന സൂനഹദോസുകൾക്കുശേഷം നടന്ന 19 ആകാന സൂനഹദോസുകളെ അംഗീകരിക്കാൻ [[പൗരസ്ത്യ അസ്സീറിയൻ സഭ|കിഴക്കിന്റെ സഭയോ]] 3 ആകമാന സൂനഹദോസുകൾക്കു് ശേഷം മറ്റുള്ളവർ നടത്തിയ 4ഉം 14ഉം ആകമാന സൂനഹദോസുകൾ സ്വീകരിയ്ക്കുവാൻ [[ഓറീയന്റൽ ഓർത്തഡോക്സ് സഭകൾ|ഓറീയന്റൽ ഓർത്തഡോക്സ്‌ സഭയോ]] 7നു ശേഷം [[കത്തോലിക്കാ സഭ|കത്തോലിക്കാ സഭ]] നടത്തിയ 14 ആകമാന സൂനഹദോസുകൾ സ്വീകരിയ്ക്കുവാൻ [[ബൈസാന്ത്യ ഓർത്തഡോക്സ് സഭ|ഈസ്റ്റേൺ ഓർത്തഡോക്സ്‌ സഭയോ]] തയ്യാറുമല്ല. ഏകപക്ഷീയമായി ഓരോ കൂട്ടരും നടത്തിയ ആകമാന സൂനഹദോസുകൾ വിഭാഗപരമായ ആകമാന സൂനഹദോസുകൾ ആയി മാത്രം തുടരുന്നുകണക്കാപ്പെടുന്നു. ഈ അർത്ഥത്തിൽ അറിയപ്പെടുന്ന ആദ്യത്തെ വിഭാഗപരമായി
സൂനഹദോസ് എഫേസൂസ് സൂനഹദോസാണ്.
 
16-ആം നൂറ്റാണ്ടിൽ രൂപം കൊണ്ട [[ആംഗ്ലീക്കൻ സഭ|ആംഗ്ലീക്കൻ സഭ]] അഞ്ചാം സൂനഹദോസ് (രണ്ടാം കുസ്തന്തീനാ സൂനഹദോസ്) മുതലുള്ളവയെ അംഗീകരിക്കുന്നില്ല. 19-ആം നൂറ്റാണ്ടിൽ രൂപം കൊണ്ട [[യഹോവ സാക്ഷികൾ|യഹോവാ സാക്ഷികൾ]] ഒന്നാം ആകമാന സൂനഹദോസുപോലും അംഗീകരിയ്ക്കുന്നില്ല.15-ആം നൂറ്റാണ്ടിൽ [[പാശ്ചാത്യ ക്രിസ്തുമതം|പാശ്ചാത്യ സഭ]] പിളർന്നുണ്ടായ [[നവീകരണ സഭകൾ|നവീകരണ സഭകളും]] അവയിൽ നിന്നുണ്ടായ [[പെന്തക്കോസ്തു് സഭകൾ|പെന്തക്കോസ്തു സഭകളും]] അവരവരുടെ പട്ടികകൾ അംഗീകരിക്കുകയോ പൂർണമായും തള്ളിക്കളയുകയോ ചെയ്യുന്നു.
1,306

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3545265" എന്ന താളിൽനിന്ന് ശേഖരിച്ചത്