"സൂനഹദോസുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 14:
! എണ്ണം || പേര് || നടന്ന_കാലഘട്ടം || തീരുമാനങ്ങളും കുറിപ്പുകളും || അദ്ധ്യക്ഷത ||
|-
! colspan="5" | [[കത്തോലിക്കാ സഭ]], [[ബൈസാന്ത്യ ഓർത്തഡോക്സ് സഭ|ഈസ്റ്റേൺ ഓർത്തഡോക്സ്‌ സഭ]], [[ഓറീയന്റൽ ഓർത്തഡോക്സ് സഭകൾ|ഓറിയന്റൽ ഓർത്തഡോക്സ്‌ സഭ]], [[ അസ്സീറിയൻ പൗരസ്ത്യ സഭ|കിഴക്കിന്റെ സഭ]] എന്നിവ പൊതുവായി സ്വീകരിക്കുന്ന ആകമാന സൂനഹദോസുകൾ (എക്യുമെനിക്കൽ കൌൺസിൽ) രണ്ടെണ്ണമാണ്.
|-
| 1 || [[നിഖ്യാ സൂനഹദോസ്]] || 325 മെയ്‌ - ജൂൺ
വരി 79:
| 24 || അഞ്ചാം കുസ്തന്തീനോപ്പോലീസ് സൂനഹദോസ്‌ || 1341-1351 ||
|}
[[ക്രിസ്തുമതം|ക്രിസ്തീയസഭ]]യിൽ നിലനിൽക്കുന്ന [[പിളർപ്പുകൾ|പിളർപ്പ്]] അവസാനിപ്പിച്ച് സമ്പൂർണ കൂട്ടായ്മയിലാകുന്നതിന്‌ മറ്റു സഭകൾ 21(2+1+4+14) ആകമാന സൂനഹദോസുകൾ അടിസ്ഥാനമായി സ്വീകരിയ്ക്കണമെന്നു [[കത്തോലിക്കാ സഭ|കത്തോലിക്കാ സഭയും]] 7(2+1+4) ആകമാന സൂനഹദോസുകൾ ‍അടിസ്ഥാനമായി സ്വീകരിയ്ക്കണമെന്നു [[ബൈസാന്ത്യ ഓർത്തഡോക്സ് സഭ|ഈസ്റ്റേൺ ഓർത്തഡോക്സ്‌ സഭയും]] 3(2+1) ആകമാന സൂനഹദോസുകൾ ‍‍അടിസ്ഥാനമായി സ്വീകരിയ്കണമെന്നു [[ഓറീയന്റൽ ഓർത്തഡോക്സ് സഭകൾ|ഓറീയന്റൽ ഓർത്തഡോക്സ്‌ സഭയും]] ആദ്യ 2 ആകമാന സൂനഹദോസുകൾ അടിസ്ഥാനമായി സ്വീകരിക്കണമെന്ന് [[കിഴക്കിന്റെപൗരസ്ത്യ അസ്സീറിയൻ സഭ|കിഴക്കിന്റെ സഭയും]] ശഠിയ്ക്കുന്നു.2 ആകമാന സൂനഹദോസുകൾക്കുശേഷം നടന്ന 19 ആകാന സൂനഹദോസുകളെ അംഗീകരിക്കാൻ [[കിഴക്കിന്റെപൗരസ്ത്യ അസ്സീറിയൻ സഭ|കിഴക്കിന്റെ സഭയോ]] 3 ആകമാന സൂനഹദോസുകൾക്കു് ശേഷം മറ്റുള്ളവർ നടത്തിയ 4ഉം 14ഉം ആകമാന സൂനഹദോസുകൾ സ്വീകരിയ്ക്കുവാൻ [[ഓറീയന്റൽ ഓർത്തഡോക്സ് സഭകൾ|ഓറീയന്റൽ ഓർത്തഡോക്സ്‌ സഭയോ]] 7നു ശേഷം [[കത്തോലിക്കാ സഭ|കത്തോലിക്കാ സഭ]] നടത്തിയ 14 ആകമാന സൂനഹദോസുകൾ സ്വീകരിയ്ക്കുവാൻ [[ബൈസാന്ത്യ ഓർത്തഡോക്സ് സഭ|ഈസ്റ്റേൺ ഓർത്തഡോക്സ്‌ സഭയോ]] തയ്യാറുമല്ല. ഏകപക്ഷീയമായി ഓരോ കൂട്ടരും നടത്തിയ ആകമാന സൂനഹദോസുകൾ വിഭാഗപരമായ ആകമാന സൂനഹദോസുകൾ ആയി മാത്രം തുടരുന്നു.
 
16-ആം നൂറ്റാണ്ടിൽ രൂപം കൊണ്ട [[ആംഗ്ലീക്കൻ സഭ|ആംഗ്ലീക്കൻ സഭ]] അഞ്ചാം സൂനഹദോസ് (രണ്ടാം കുസ്തന്തീനാ സൂനഹദോസ്) മുതലുള്ളവയെ അംഗീകരിക്കുന്നില്ല. 19-ആം നൂറ്റാണ്ടിൽ രൂപം കൊണ്ട [[യഹോവ സാക്ഷികൾ|യഹോവാ സാക്ഷികൾ]] ഒന്നാം ആകമാന സൂനഹദോസുപോലും അംഗീകരിയ്ക്കുന്നില്ല.15-ആം നൂറ്റാണ്ടിൽ [[പാശ്ചാത്യ ക്രിസ്തുമതം|പാശ്ചാത്യ സഭ]] പിളർന്നുണ്ടായ [[നവീകരണ സഭകൾ|നവീകരണ സഭകളും]] അവയിൽ നിന്നുണ്ടായ [[പെന്തക്കോസ്തു് സഭകൾ|പെന്തക്കോസ്തു സഭകളും]] അവരവരുടെ പട്ടികകൾ അംഗീകരിക്കുകയോ പൂർണമായും തള്ളിക്കളയുകയോ ചെയ്യുന്നു.
"https://ml.wikipedia.org/wiki/സൂനഹദോസുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്