"റമദാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 19:
|date{{#time:Y|next year}} = April - May
}}
 
{{ഇസ്‌ലാം‌മതം}}
[[ഹിജ്റ വർഷം|ഹിജ്റ വർഷ]] പ്രകാരം ഒൻപതാമത്തെ മാസമാണ് '''റമദാൻ''' (അറബി:رمضان). [[ശഅബാൻ|ശ‌അബാനിന്റെയും]] [[ശവ്വാൽ|ശവ്വാലിന്റെയും]] ഇടയിലുള്ള മാസം. പരിശുദ്ധ ഖുർആൻ അവതരിച്ച മാസം. ഇസ്ലാമിക വിശ്വാസ പ്രകാരം ഏറ്റവും അനുഗൃഹീതവും പുണ്യവും ഭയഭക്തിനിർഭരവും ആത്മീയമായി വളരെ ഗുണപരവുമായ മാസമാണിത്. ഇസ്ലാമിന്റെ പഞ്ചസ്‌തംഭങ്ങളിൽ നാലാമത്തെതായ [[സൗമ്|വ്രതാനുഷ്ഠാനം]] ഈ മാസത്തിലാണ്. മാസങ്ങളിൽ [[അല്ലാഹു]] ഏറ്റവും പവിത്രമാക്കിയ മാസമാണ് റമദാൻ.
"https://ml.wikipedia.org/wiki/റമദാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്