"ക്രിസ്റ്റൽ ഈസ്റ്റ്മാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
| occupation = അഭിഭാഷക
}}
'''ക്രിസ്റ്റൽ കാതറിൻ ഈസ്റ്റ്മാൻ''' (ജീവിതകാലം, ജൂൺ 25, 1881 - ജൂലൈ 8, 1928) <ref name=brittanica>
{{cite encyclopedia
| title = Crystal Eastman
വരി 25:
| access-date = October 18, 2011}}</ref> ഒരു [[അമേരിക്ക]]ൻ അഭിഭാഷകയും ആന്റിമിലിറ്ററിസ്റ്റും ഫെമിനിസ്റ്റും സോഷ്യലിസ്റ്റും പത്രപ്രവർത്തകയുമായിരുന്നു. റാഡിക്കൽ ആർട്സ് ആൻഡ് പൊളിറ്റിക്സ് മാഗസിൻ ദി ലിബറേറ്ററിന്റെ സഹസ്ഥാപകയും സഹ എഡിറ്ററുമായും വനിതാ വോട്ടവകാശത്തിനായുള്ള പോരാട്ടത്തിലെ ഒരു നേതാവെന്ന നിലയിലും 1920-ൽ അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയന്റെ സഹസ്ഥാപകയായും അവരെ നന്നായി ഓർമിക്കുന്നു. 2000 ൽ ന്യൂയോർക്കിലെ സെനെക ഫാൾസിലെ നാഷണൽ വിമൻസ് ഹാൾ ഓഫ് ഫെയിമിൽ അവരെ ഉൾപ്പെടുത്തി.
== ആദ്യകാല ജീവിതവും വിദ്യാഭ്യാസവും ==
ക്രിസ്റ്റൽ ഈസ്റ്റ്മാൻ 1881 ജൂൺ 25 ന് [[മസാച്യുസെറ്റ്സ്|മസാച്യുസെറ്റ്സിലെ]] മാർൽബറോയിൽ നാല് മക്കളിൽ മൂന്നാമനായി ജനിച്ചു. അവരുടെ മൂത്ത സഹോദരൻ മോർഗൻ 1878 ൽ ജനിച്ചു. 1884 ൽ മരിച്ചു. ജനറൽ സർജനായി മാറിയ രണ്ടാമത്തെ സഹോദരൻ അൻസ്റ്റിസ് ഫോർഡ് ഈസ്റ്റ്മാൻ 1878 ൽ ജനിക്കുകയും 1937 ൽ മരിക്കുകയും ചെയ്തു. 1882 ൽ ജനിച്ച മാക്സ് ഏറ്റവും ഇളയവനായിരുന്നു.
==അടിക്കുറിപ്പുകൾ==
{{reflist}}
"https://ml.wikipedia.org/wiki/ക്രിസ്റ്റൽ_ഈസ്റ്റ്മാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്