"കരിമ്പുലി‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അക്ഷരത്തെറ്റ് തിരുത്തി
No edit summary
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 5:
'''കരിമ്പുലി''' സാധാരണ പുലിയിൽ നിന്നാണ് ഉണ്ടാകുന്നത്. എന്നു വെച്ചാൽ കരിമ്പുലിയും പുള്ളിപ്പുലിയും ഒന്നാണ് (ഒരേ ഇനമാണ്). പുള്ളിപ്പുലികളിൽ നിന്നും കരിമ്പുലിയിൽ നിന്നും കരിമ്പുലി ജനിക്കാവുന്നതാണ്. കരിമ്പുലിയുടെ കറുപ്പ് പൂർണ്ണമായും കറുപ്പ് അല്ല. വളയധികം ശ്രദ്ധിച്ചു നോക്കുകയാണെങ്കിൽ കരിമ്പുലിയുടെ പുള്ളികൾ കാണാവുന്നതാണ്.
 
ഇന്ത്യയിലും ഇന്തോനേഷ്യയിലെ ജാവാ ദ്വീപിലും ആഫ്രിക്കയിൽ [[മൗണ്ട് കെനിയ]]യുടെ അടിക്കാടുകളിലും ഇവ കാണപ്പെടുന്നുണ്ട്. ലാറ്റിൻ അമേരിക്കൻ ജഗ്വാറിലും ഇത്തരത്തിലുള്ള വകഭേദങ്ങൾ ഉണ്ട്. കേരളത്തിൽ [[സൈലന്റ്‌വാലി ദേശീയോദ്യാനം|സൈലന്റ്‌വാലി ദേശീയോദ്യാനത്തിലും]] ചാലക്കുടി വാഴച്ചാലിലും കരിമ്പുലിയെ കണ്ടെത്തിയിട്ടുണ്ട്<ref>http://www.madhyamam.com/news/191285/120917 </ref>.
[[ചിത്രം:black jaguar.jpg|thumb| A melanistic jaguar]]
 
"https://ml.wikipedia.org/wiki/കരിമ്പുലി‌" എന്ന താളിൽനിന്ന് ശേഖരിച്ചത്