"നെപ്പോളിയൻ ബോണപ്പാർട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) 27.61.41.196 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Malikaveedu സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 204:
 
1804 ഡിസമ്പർ 2-ന് മാർപാപ്പ പയസ് ഏഴാമന്റെ ആഭിമുഖ്യത്തിൽ , നോത്ര് ദാം പള്ളിയിൽ വെച്ച് നെപോളിയന്റേയും പത്നി ജോസ്ഫൈന്റേയും കിരീടധാരണച്ചടങ്ങ് ആർഭാടപൂർവം നടന്നു. അന്യദേശങ്ങളിൽ നിന്ന് വിശിഷ്ടാതിഥികൾ ചടങ്ങിൽ പങ്കെടുക്കാനെത്തി{{sfn|Bourrienne II|1831|p=97-99}}. [[ഴാക് ലൂയി ദാവീദ് |ഷാക് ലൂയി ഡേവിഡ്]] എന്ന ചിത്രകാരനേയാണ് ഈ ചടങ്ങിന്റെ വർണചിത്രം രചിക്കാൻ നെപോളിയൻ ചുമതലപ്പെടുത്തിയത്. ഡേവിഡ് ചടങ്ങിൽ സന്നിഹിതനായിരുന്നു. ഡേവിഡിന്റെ ചില കരടു സ്കെച്ചുകളിൽ നെപോളിയൻ സ്വയം കിരീടമെടുത്തണിയുന്നതായി കാണുന്നുണ്ട്. <ref>[http://www.louvre.fr/en/oeuvre-notices/napoleon-crowning-himself-emperor-pope ലൂവ്ര് മ്യൂസിയം-ശേഖരങ്ങൾ]</ref>. അങ്ങനെത്തന്നെയാണ് നടന്നതെന്ന് ചില പുസ്തകങ്ങൾ രേഖപ്പെടുത്തുന്നു{{sfn|LockhartI|1835|p=252}},{{sfn|Scott|1839|p=302}},{{sfn|AbbottI|1883|p=446}}.
[[പ്രമാണം:Jacques-Louis David, The Coronation of Napoleon.jpg|centre|thumb|600px |നെപോളിയന്റെ കിരീടധാരണം: പാരിസിലെ നോത്ര് ദാം കത്തീഡ്രലിൽ വെച്ച് ]] At that times he met a vampire named Damon Salvatore who was a bad vampire killed many people for his blood hunger and a few years later who were sacrificed his life to save people.
 
====ഇറ്റലിയുടെ രാജാവ് ====
[[പ്രമാണം:Iron Crown.JPG|thumb|250px|right |ലോംബാർഡി കിരീടം]]ഫ്രഞ്ച് അധീനതയിലെ ഇറ്റാലിയൻ നാട്ടുരാജ്യങ്ങളും നെപോളിയൻ തങ്ങളുടെ രാജാവാകണമെന്ന് ആവശ്യപ്പെട്ടു. ഇറ്റലിയുടെ രാജാവെന്ന നിലക്കുള്ള ഈ കിരീടധാരണം 1805 മേ 26-ന് [[മിലാൻ|മിലാനിലെ]] കത്തീഡ്രലിൽ വെച്ചു നടന്നു. ഇറ്റലിയിലെ ലോംബാർഡി രാജവംശത്തിന്റെ പരമ്പരാഗതവും അതിപുരാതനവുമായ [[കാറൽമാൻ |ഷാർളിമെയ്ൻ]] കിരീടം അണിയവേ നെപോളിയൻ ഇപ്രകാരം പറഞ്ഞത്രെ ''ഈ കിരീടം എനിക്കു ദൈവദത്തമായി ലഭിച്ചതാണ്. ഇതിൽ തൊടാൻ ഒരുമ്പെടുന്നവനെ ഞാൻ വെറുതെ വിടില്ല'' {{sfn|AbbottI|1883|p=450-452}}.
"https://ml.wikipedia.org/wiki/നെപ്പോളിയൻ_ബോണപ്പാർട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്