"ഹൃദയാഭം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 2:
[[പ്രമാണം:EpitrochoidOn1.gif|right|thumb|240px| ഹൃദയാഭം( ചുവന്ന വക്രം ) രചിക്കപ്പെടുന്നു]]
 
ഗണിതശാസ്ത്രത്തിൽ, സ്ഥിരമായ ഒരു [[വൃത്തം|വൃത്തത്തിനു]] പുറത്തുകൂടി, അതിനു തുല്യആരമുള്ള മറ്റൊരു വൃത്തം ഉരുണ്ടുനീങ്ങുമ്പോൾ, ചലിക്കുന്ന വൃത്തത്തിലെ ഏതെങ്കിലും ഒരു ബിന്ദു, രചിക്കുന്ന സംവൃതവക്രമാണ് (Closed Curve) '''ഹൃദയാഭം''' (Cardioid) എന്നറിയപ്പെടുന്നത്. ഇത് ഒരു ചുഴി (Cusp) മാത്രമുള്ള, സവിശേഷമായ ഒരു [[അധിചക്രാഭം|അധിചക്രാഭമാണ്]] (Epicycloid).
 
[[വർഗ്ഗം:വക്രങ്ങൾ]]
"https://ml.wikipedia.org/wiki/ഹൃദയാഭം" എന്ന താളിൽനിന്ന് ശേഖരിച്ചത്