"പാലാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പൊൻകുന്നം
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) Undid edits by 2409:4073:2E85:2AF1:0:0:7D09:2F09 (talk) to last version by 2409:4073:2E9A:66AD:0:0:AC88:1A00: test edits, please use the sandbox
റ്റാഗുകൾ: തിരസ്ക്കരിക്കൽ SWViewer [1.4]
വരി 1:
{{prettyurl|Pala}}
{{distinguish|പാല}}
െ ക
കു കുൻ{{Infobox settlement
 
കുന്നനംൻ
 
കു കുൻ{{Infobox settlement
| name = Palai
| native_name = പാലാ
Line 65 ⟶ 62:
}}
 
oo കുന്നം[[കോട്ടയം ജില്ല|കോട്ടയം ജില്ലയിലെ]] കിഴക്കൻ മലയോര മേഖലയിലെ ഒരു പ്രധാന പട്ടണമാണ് '''പാലാ'''. [[മീനച്ചിൽ താലൂക്ക്|മീനച്ചിൽ താലൂക്കിന്റെ]] ആസ്ഥാനമാണ് ഈ പട്ടണം. വളരെ ഫലഭൂയിഷ്ടമാണ്‌ ഈ പ്രദേശങ്ങൾ. [[മീനച്ചിൽ നദി]] ഈ പട്ടണത്തിന്റെ മധ്യത്തിൽ കൂടി കിഴക്കുപടിഞ്ഞാറായി ഒഴുകുന്നു. നഗരകേന്ദ്രം നദിയുടെ വടക്കേ കരയിലാണ്. [[കരൂർ ഗ്രാമപഞ്ചായത്ത്|കരൂർ]], [[ഭരണങ്ങാനം]], [[മീനച്ചിൽ]], [[മുത്തോലി]] എന്നീ [[പഞ്ചായത്ത്|പഞ്ചായത്തുകൾ]] പാലാ നഗരവുമായി അതിർത്തി പങ്കുവയ്ക്കുന്നു.
 
[[ളാലം]] എന്ന പേരിലാണു ഈ പ്രദേശം പഴയ ഭൂരേഖകളിൽ വിവക്ഷിക്കപ്പെടുന്നത്.{{which}} [[പാലാ നഗരസഭ|പാലാ നഗരസഭയിൽ]] 23 വാർഡുകളുണ്ട്. അരുണാപുരം, ഊരാശാല, കടപ്പാട്ടൂർ, വെള്ളാപ്പാട്, കാണിയക്കാട്, മുരിക്കുമ്പുഴ, ചെത്തിമറ്റം, മുണ്ടുപാലം, കാനാട്ടുപാറ, കിഴതടിയൂർ, മൂന്നാനി എന്നിവയാണ് പ്രധാന കേന്ദ്രങ്ങൾ. സ്ത്രീപുരുഷ അനുപാതം 1013:1000 ആണ്. 96 ശതമാനം ജനങ്ങളും സാക്ഷരരാണ്.{{cn}}
"https://ml.wikipedia.org/wiki/പാലാ" എന്ന താളിൽനിന്ന് ശേഖരിച്ചത്