"തമിഴീഴ വിടുതലൈപ്പുലികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 24:
 
==വംശശുദ്ധീകരണം==
സിംഹളവംശജരെയും മുസ്ലീങ്ങളെയുംമുസ്‌ലിംകളെയും തങ്ങളുടെ നിയന്ത്രണത്തിലുള്ള മേഖലകളിൽ നിന്ന് ബലമായി എ.ടി.ടി.ഇ. പുറത്താക്കിയിരുന്നു. <ref>{{Cite news|url=http://news.bbc.co.uk/2/hi/south_asia/526407.stm|date=2 May 2000|agency=BBC News|title=Tamil Tigers: A fearsome force|publisher=BBC News|accessdate=2009-02-09}}</ref><ref>{{Cite news|url=http://www.hindu.com/2007/04/13/stories/2007041304441600.htm|title=Ethnic cleansing: Colombo|last=Reddy|first=B. Muralidhar|date=13 April 2007|publisher=The Hindu|work=The Hindu|accessdate=2009-02-09|location=Chennai, India}}</ref> സ്വയമേവ ഒഴിഞ്ഞുപോകാൻ തയ്യാറാകാത്തവർക്കെതിരേ ആക്രമണങ്ങളും നടത്തിയിരുന്നു. ശ്രീലങ്കയുടെ വടക്കൻ മേഖലകളിൽ 1990-ലും കിഴക്കൻ മേഖലകളിൽ 1992-ലും ഇത്തരം വംശശുദ്ധീകരണം നടത്തപ്പെട്ടിരുന്നു. മുസ്ലീമുകൾ[[മുസ്‌ലിംകൾ]] തമിഴ് ഈഴപ്രസ്ഥാനത്തെ പിന്തുണച്ചിരുന്നില്ല എന്നതായിരുന്നു ഈ നീക്കത്തിനു പിന്നിൽ.<ref>{{Cite web|url=http://www.tamilcanadian.com/page.php?cat=181&id=894|title=Is there religious freedom in Tamil Eelam?|publisher=TamilCanadian|accessdate=2009-02-13}}</ref>
 
==ചാവേറാക്രമണങ്ങൾ==
"https://ml.wikipedia.org/wiki/തമിഴീഴ_വിടുതലൈപ്പുലികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്