"പാൻ ഇസ്ലാമികത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 117.211.180.41 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു...
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 3:
{{Islamism sidebar}}
{{Incomplete|date=February 2009}}
[[Muslim|മുസ്ലീമുകൾമുസ്‌ലിംകൾ]] ഒരു [[Islamic state|ഇസ്ലാമിക രാജ്യത്തിന്റെ]] ഭരണത്തിൻ കീഴിൽ വരണമെന്ന അഭിപ്രായം മുന്നോട്ടുവയ്ക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ് '''പാൻ ഇസ്ലാമിസം''' ({{lang-ar|الوحدة الإسلامية}} {{lang-tr|İttihad-ı İslam}}). ഒരു [[Caliphate|ഖലീഫയുടെ]] ഭരണത്തിൻ കീഴിലുള്ള രാജ്യമോ <ref>{{cite news|url=http://www.aucegypt.edu/GAPP/mesc/Documents/Barqiyya%20feb.04.pdf|newspaper=BARQIYYA|title=ഓട്ടോമാനിസം, പാൻ-ഇസ്ലാമിസം, ആൻഡ് ദി ഖലീഫേറ്റ്; ഡിസ്കോഴ്സ് അറ്റ് ദി ടേൺ ഓഫ് ദി റ്റ്വന്റിയത് സെഞ്ച്വറി|publisher=അമേരിക്കൻ യൂണിവേഴ്സിറ്റി ഇൻ കൈറോ: ദി മിഡിൽ ഈസ്റ്റ് സ്റ്റഡീസ് പ്രോഗ്രാം|last=ബിസ്സനോവെ|date=February 2004|volume=9|issue=1|accessdate=April 26, 2013}}</ref> ഇസ്ലാമിക തത്ത്വങ്ങളനുസരിച്ച് പ്രവ‌ർത്തിക്കുന്ന [[European Union|യൂറോപ്യൻ യൂണിയന്റേതുപോലുള്ള]] ഘടനയുള്ള ഒരു കൂട്ടായ്മയോ ആണ് സാധാരണഗതിയിൽ ഈ വാക്കുകൊണ്ടുദ്ദേശിക്കുന്നത്. [[religious nationalism|മതാധിഷ്ഠിതമായ ദേശീയതാവാദത്തിന്റെ]] ഒരു രൂപമെന്നനിലയിൽ മറ്റുള്ള [[pan-nationalism|ദേശീയതാ]] തത്ത്വശാസ്ത്രങ്ങളിൽ നിന്ന് (ഉദാഹരണത്തിന് [[Pan-Arabism|പാൻ അറബിസം]]) പാൻ ഇസ്ലാമിസം വ്യത്യാസപ്പെട്ടിരിക്കുന്നു. മറ്റുള്ള ദേശീയതാപ്രസ്ഥാനങ്ങൾ [[culture|സംസ്കാരം]], [[ethnic|വംശം]] തുടങ്ങിയ ഘടകങ്ങളിൽ അടിസ്ഥാനമായുള്ളവയാണ്.
 
== കൂടുതൽ വായനയ്ക്ക് ==
"https://ml.wikipedia.org/wiki/പാൻ_ഇസ്ലാമികത" എന്ന താളിൽനിന്ന് ശേഖരിച്ചത്