"രോഗൻ ജോഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 22:
ഇതിലെ ഘടകങ്ങൾ പല പ്രദേശങ്ങൾ അനുസരിച്ച് വ്യത്യസ്തമാണ്. ഇതിലെ പ്രധാന ഘടകം മിക്കയിടങ്ങളിലും കാണുന്നത് ആട്ടിറച്ചി, കോഴിയിറച്ചി ആണ്. കൂടാതെ [[നെയ്യ്]] അല്ലെങ്കിൽ എണ്ണ, സുഗന്ധവ്യഞ്ജനങ്ങളുടെ മിശ്രിതം എന്നിവയുമാണ്. ചില ആധുനിക രീതികളിൽ ഇതിൽ [[ഇഞ്ചി]], [[വെളുത്തുള്ളി]] എന്നിവയും ചേർക്കുന്നുണ്ട്. കൂടാതെ കട്ടിതൈര് ചേർക്കുന്ന രീതിയും ചിലയിടങ്ങളിൽ ഉണ്ട്.
==സാംസ്കാരിക പ്രാധാന്യം==
[[Kashmir|കശ്മീരിലെ]] മുസ്ലീമുകൾക്കിടയിൽമുസ്‌ലിംകൾക്കിടയിൽ ഈ വിഭവം വളരെ പ്രാധാന്യമുള്ള ഒന്നാണ്. മുസ്ലീമുകൾമുസ്‌ലിംകൾ [[Hajj|ഹജ്ജ്]] കർമ്മം കഴിഞ്ഞ് വന്നതിനു ശേഷം ഒരു ആടിന്റെ ബലി കൊടുത്ത് കൊണ്ട് പുതുവർഷം തുടങ്ങുന്ന പതിവുണ്ട്. ഈ സമയത്ത് രോഗൻ ജോഷ് ആഘോഷങ്ങളിലെ ഒരു പ്രധാന വിഭവമാണ്.
 
 
== അവലംബം ==
"https://ml.wikipedia.org/wiki/രോഗൻ_ജോഷ്" എന്ന താളിൽനിന്ന് ശേഖരിച്ചത്