"ടൈം (മാഗസിൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) TheWikiholic എന്ന ഉപയോക്താവ് ടൈം മാഗസിൻ എന്ന താൾ ടൈം (മാഗസിൻ) എന്നാക്കി മാറ്റിയിരിക്കുന്നു
No edit summary
വരി 26:
 
 
[[ന്യൂയോർക്ക്‌|ന്യൂയോർക്കിൽ]] നിന്നും പ്രസിദ്ധപ്പെടുത്തുന്ന ഒരു അന്താരാഷ്ട്രവാരികയാണ്‌അന്താരാഷ്ട്രപ്രസിദ്ധീകരണമാണ്‌ '''ടൈം''' (''Time''). നേരത്തെ മുതൽ ആഴ്ചയിൽ ഒന്നുവീതം പ്രസിദ്ധീകരിച്ചിരുന്ന ഇത് 2021 മുതൽ രണ്ടാഴ്ചയിൽ ഒരിക്കലാക്കി. യു.എസ്സിൽ പത്രപ്രവർത്തനരംഗത്തും സാഹിത്യരംഗത്തും പ്രബലമായ സ്വാധീനം ചെലുത്തിയിട്ടുള്ള പ്രസിദ്ധീകരണമാണിത്. ടൈം ഇൻകോർപ്പറേറ്റഡ് എന്ന സ്ഥാപനമാണ് ഈ മാഗസിൻ പ്രസിദ്ധീകരിക്കുന്നത്. ഉദ്ദേശം 50 ലക്ഷം കോപ്പികൾ പ്രചാരത്തിലുണ്ട്. ഫോർചൂൺ, സ്പോർട്സ് ഇല്ലസ്ട്രേറ്റഡ്, ലൈഫ് മാഗസിൻ, മണി, പീപ്പിൾസ് വീക്ക്ലി, ഏഷ്യാ വീക്ക് എന്നിവ ഇതിന്റെ സഹോദരപ്രസിദ്ധീകരണങ്ങളാണ്. 2006 മുതൽ റിച്ചാർഡ് സ്റ്റെൻഗൽ ആണു മുഖ്യപത്രാധിപർ.<ref>http://www.chron.com/disp/story.mpl/ap/fn/4123937.html Chron.com</ref>
 
==ചരിത്രം==
"https://ml.wikipedia.org/wiki/ടൈം_(മാഗസിൻ)" എന്ന താളിൽനിന്ന് ശേഖരിച്ചത്