"സംവാദം:തരിസാപ്പള്ളി പട്ടയം (ഏ.ഡി.849)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

{{തരിസാപ്പള്ളി ശാസനങ്ങൾ}}എന്ന പേരിലുള്ള ഈ താൾ നീക്കം ചെയേണ്ടതാണ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(വ്യത്യാസം ഇല്ല)

06:54, 10 ഏപ്രിൽ 2021-നു നിലവിലുണ്ടായിരുന്ന രൂപം

എത്രയും പെട്ടെന്ന് മായ്ക്കണ്ട താൾ ആണ് ഫലകം:തരിസാപ്പള്ളി ശാസനങ്ങൾഎന്ന പേരിലുള്ള ഈ താൾ. തികച്ചും അടിസ്ഥാന രഹിതവും വേണ്ട ഭാഷാ ഗവേഷകരുടെയോ ശാസ്ത്രരുടെയോ യാതൊരു പിൻബലമില്ലാത്ത ഈ താൾ ദോഷകരവും അപകീർത്തിപ്പെടുത്തുന്ന രീതിയിലുമുള്ള ഉള്ളടക്കത്തോടു കൂടിയ ലേഖനവുമാണ്. വിക്കിപീഡിയ കാര്യനിർവ്വാഹകർ ഇത്തരം തട്ടിപ്പുകൾ(hoax) വിക്കിപീഡിയയിൽ നിന്ന് ഒഴിവാക്കാൻ പരമാവധി ശ്രദ്ധിക്കുമെന്ന് വിശ്വസിക്കുന്നു.

"തരിസാപ്പള്ളി പട്ടയം (ഏ.ഡി.849)" താളിലേക്ക് മടങ്ങുക.