"എൻ.എസ്.എസ്. കോളേജ്, പന്തളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

30 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
{{Infobox university|name=എൻ. എസ്. എസ്. കോളേജ്, പന്തളം|state=[[കേരളം]]|director=|head_label=|head=|academic_staff=|administrative_staff=|students=|undergrad=|postgrad=|doctoral=|other=|city=[[പന്തളം]]|province=|principal=|country=[[ഇന്ത്യ]]|campus=|other_names=|colors=|athletics=|sports=|nickname=|mascot=|affiliations=[[കേരള സർവ്വകലാശാല]], [[University Grants Commission (India)|യു.ജി.സി]]|website={{URL|www.nsscollegepandalam.ac.in}}|logo=|dean=|free=|native_name=|closed=|image_name=NSS College Pandalam-logo.gif|image_size=|image_alt=|caption=|latin_name=|motto=''Sreyohi Njanam Abhyasath'' ([[Sanskrit]])|mottoeng="Knowledge indeed is superior to constant practice"|established={{Start date and age|1950}}|pushpin_map=|coordinates={{coord|9.2215|76.6814|type:edu|display=inline,title}}
<!-- NOTE:- Please verify coord. -->|founder=[[മന്നത്ത് പത്മനാഭൻ]]|type=ഗവൺമെന്റ് എയ്ഡഡ് കോളേജ്|free_label=|affiliation=[[കേരള സർവ്വകലാശാല]]|endowment=|budget=|officer_in_charge=|chairman=|chancellor=|president=|vice-president=|superintendent=|provost=|vice_chancellor=|rector=|footnotes=}} [[കേരളം|ഏറ്റവും പ്രശസ്തമായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ]]
 
കോളേജ് കാമ്പസ് 50 ഏക്കറിലായാണ് (20 ഹെക്റ്റർ) വ്യാപിച്ചുകിടക്കുന്നത് . കൂടാതെ കേരള സർവകലാശാലയുടെ പഠനകേന്ദ്രവും യൂണിവേഴ്സിറ്റി ഡിസ്ട്രിക്റ്റ് ഇൻഫർമേഷൻ ഓഫീസും കോളേജ് കാമ്പസിൽ പ്രവർത്തിക്കുന്നു. സർ രത്തൻ ടാറ്റ ട്രസ്റ്റിൽ നിന്ന് സുവോളജി വകുപ്പിന് സാമ്പത്തിക സഹായം ലഭിക്കുന്നുണ്ട്. . ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിന് ''പന്തളീയൻ ഇംഗ്ലീഷ് തിയേറ്റർ'' എന്ന തിയേറ്റർ ഉണ്ട് .കോളേജ് പ്രിൻസിപ്പലായിരുന്ന എൻ‌. ജി. കുറുപ്പ് 1960 കളിലാണ് ഇതിന് തുടക്കം കുറിച്ചത് . ഈ തിയേറ്റർ[[തിരുവനന്തപുരം]], [[എറണാകുളം]] എന്നിവിടങ്ങളിൽ [[വില്യം ഷെയ്ക്സ്പിയർ|വില്യം ഷേക്സ്പിയറുടെ]] [[ഹാംലെറ്റ്]] വേദിയിൽ അവതരിപ്പിച്ചു. 2013-ൽ, ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ് സംഘടിപ്പിച്ച സാഹിത്യോത്സവമായ "ലൂമിന ലിറ്ററാറ്ററിയിൽ" [[കഥകളി]] ഷേക്സ്പിയറുടെ [[ഒഥല്ലോ|ഒഥല്ലോയുടെ]]<nowiki/>കഥകളിരൂപം തിയേറ്റർ അവതരിപ്പിച്ചു. <ref>{{Cite web|url=http://www.thehindu.com/todays-paper/tp-national/tp-kerala/show-of-literary-talent-winds-up/article4406137.ece|title=Show of literary talent winds up|access-date=3 March 2014}}</ref>
 
കോളേജ് ലൈബ്രറിയിൽ ഏകദേശം 50,000 പുസ്തകങ്ങളും 1800 റഫറൻസ് പുസ്തകങ്ങളുമുണ്ട്. [[നാഷണൽ കേഡറ്റ് കോർ|നാഷണൽ കേഡറ്റ് കോർപ്സ്]], [[നാഷണൽ സർവ്വീസ് സ്കീം|നാഷണൽ സർവീസ് സ്കീം]], വിമൻസ് സ്റ്റഡീസ് യൂണിറ്റ്, ഫോറസ്ട്രി ക്ലബ്, സംരംഭകത്വ വികസന ക്ലബ്, ഫിലിം ക്ലബ് എന്നിവ സജീവമായി പ്രവർത്തിക്കുന്നു. മലയാളസാഹിത്യം, , ജലവിഭവ മാനേജ്മെന്റ് തുടങ്ങി വിവിധ വിഷയങ്ങളിൽ നിരവധി ദേശീയ സെമിനാറുകളും വർക്ക് ഷോപ്പുകളും കോളേജ് നടത്തിയിട്ടുണ്ട്.
 
== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3544687" എന്ന താളിൽനിന്ന് ശേഖരിച്ചത്