"നിക്കോള ടെസ്‌ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 88:
 
==എ. സി. യും ഇൻഡക്ഷൻ മോട്ടോറും==
[[File:RMFpatent.PNG|thumb|right|upright|Drawing from {{US patent|381,968}}, illustrating-ൽ principleനിന്നുമുള്ള ഒരു ചിത്രം, ofടെസ്‌ലയുടെ Tesla'sഏസീ alternatingഇൻഡക്ഷൻ currentമോട്ടോറിന്റെ inductionതത്വം motorവിശദമാക്കുന്നു]]
1886 അവസാനം കണ്ടുപിടിത്തങ്ങളെയും പേറ്റന്റുകളെയും പ്രോൽസാഹിപ്പിച്ച് കമ്പനികൾ ഉണ്ടാക്കുന്നതിൽ വിദഗ്ദ്ധരും അവ സാമ്പത്തികലാഭത്തിനായി ഉപയോഗിക്കുന്നവരുമായ [[Western Union|വെസ്റ്റേൺ യൂണിയനിൽ]] ഒരു സൂപ്രണ്ടായ ആൽഫ്രഡ് എസ് ബ്രൗണിനെയും ന്യൂയോർക്കിലെ ഒരു അഭിഭാഷകനായ ചാൾസ് എഫ് പെക്കിനെയും ടെസ്ല കണ്ടുമുട്ടി.{{sfn|Carlson|2013|p=80}} [[thermo-magnetic motor|തെർമോ-മാഗ്നറ്റിൿ മോട്ടോർ]] അടക്കമുള്ള ടെസ്‌ലയുടെ പുത്തൻ ആശയങ്ങളായ വൈദ്യുത ഉപകരണങ്ങളിൽ തൽപ്പരരായ അവർ,{{sfn|Carlson|2013|pp=76–78}} ടെസ്‌ലയെ സാമ്പത്തികമായി പിന്തുണയ്ക്കാമെന്നു ടെസ്‌ലയുടെ പേറ്റന്റുകളെ നോക്കിനടത്താമെന്നും സമ്മതിച്ചു. 1887 ഏപ്രിലിൽ അവർ ഒരുമിച്ച് ടെസ്‌ല ഇലക്ട്രിൿ കമ്പനി രൂപീകരിച്ചു. ലാഭത്തിന്റെ മൂന്നിലൊന്ന് ടെസ്‌ലയ്ക്കും മൂന്നിലൊന്ന് പെക്കിനും ബ്രൗണിനും മൂന്നിലൊന്ന് വികസനങ്ങൾക്കുമായി വകയിരുത്താനും ആയിരുന്നു കരാർ.{{sfn|Carlson|2013|p=80}} മാൻഹാട്ടനിലെ 89 ലൈബ്രറി തെരുവിൽ അവർ ഒരു ലാബറട്ടറി സ്ഥാപിക്കുകയും അവിടെ ടെസ്‌ല പുതിയ മോട്ടോറുകളും ജനറേറ്ററുകളും മറ്റു വൈദ്യുത ഉപകരണങ്ങളും ഉണ്ടാക്കാനും നിലവിലുള്ളത് പരിഷ്കരിക്കാനും വേണ്ടി പ്രവർത്തിച്ചുതുടങ്ങി.
 
"https://ml.wikipedia.org/wiki/നിക്കോള_ടെസ്‌ല" എന്ന താളിൽനിന്ന് ശേഖരിച്ചത്