"നിക്കോള ടെസ്‌ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 95:
മോട്ടോർ പേറ്റന്റ് ചെയ്യുന്നതോടൊപ്പം അതിനെ വ്യാപകമായി പരസ്യപ്പെടുത്താനും അതിനായി സ്വതന്ത്രമായ രീതിയിൽ അതൊരു ഗുണപരമായ മികവുതന്നെയാണോ എന്നുപരിശോധിപ്പിക്കാനും പെക്കും ബ്രൗണും കാര്യങ്ങൾ നീക്കി. പ്രസ് റിലീസുകൾ പേറ്റന്റ് വാർത്തയോപ്പം തന്നെ സാങ്കേതിക പ്രസിദ്ധീകരണങ്ങളിലേക്ക് അയച്ചുകൊടുത്തു.{{sfn|Carlson|2013|p=105-106}} മോട്ടോറിന്റെ പ്രവർത്തനം പരിശോധിച്ച ഭൗതികശാസ്ത്രജ്ഞനായ [[William Arnold Anthony|വില്യം ആർനോൾഡ് അന്തോണിയും]] ''ഇലക്ട്രിക്കൽ വേൾഡ്'' മാസികയുടെ എഡിറ്റർ [[Thomas Commerford Martin|തോമസ് കൊമ്മർഫോർഡ് മാർട്ടിനും]] 1888 മെയ് 16 -ന് മോട്ടോറിന്റെ പ്രവർത്തനം വിശദീകരിക്കാൻ ടെസ്‌ലയ്ക്ക് അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ എഞ്ചിനീയേഴ്സിൽ അവസരമൊരുക്കി.{{sfn|Carlson|2013|p=105-106}}<ref>{{cite book |url=https://books.google.com/books?id=8j5bJ5OkGpgC&pg=PA36 |author=Fritz E. Froehlich, [[Allen Kent]] |title=The Froehlich/Kent Encyclopedia of Telecommunications: Volume 17, |page=36 |publisher=Books.google.com |accessdate=10 September 2012}}</ref> അക്കാലത്തുതന്നെ വ്യാവസായിക അടിസ്ഥാനത്തിൽ പ്രത്യാവർത്തിധാരാ ഉപകരണങ്ങൾ മാർക്കറ്റിൽ ഇറക്കിയിട്ടുണ്ടെങ്കിലും കാര്യക്ഷമമായ ഒരു ഏസീ മോട്ടോർ ഇറക്കാൻ കഴിഞ്ഞിട്ടില്ലാത്ത [[Westinghouse Electric Corporation|വെസ്റ്റിൻഹൗസ് ഇലക്ട്രിൿ & മാനുഫാക്ച്ചറിംഗ് കമ്പനിയിലെ]] എഞ്ചിനീയർമാർ ടെസ്‌ലയുടെ മോട്ടോറിനെപ്പറ്റിയും അതിന്റെ അനുബന്ധ വൈദ്യുതരീതികളെപ്പറ്റിയും [[George Westinghouse|ജോർജ് വെസ്റ്റിൻഹൗസിന്]] റിപ്പോർട്ട് നൽകി. ഇറ്റാലിയൻ ഭൗതികശാസ്ത്രജ്ഞനായ ഗലീലിയോ ഫെറാറിസ് 1885-ൽ വികസിപ്പിച്ച് 1888 മാർച്ചിൽ ഒരു പേപ്പറായി പ്രസിദ്ധീകരിക്കുകയും ചെയ്ത ഇതുപോലെതന്നെ കറങ്ങുന്ന കാന്തികഫീൽഡ് അടിസ്ഥാനപ്പെടുത്തിയുള്ള ഒരു ഇൻഡക്ഷൻ മോട്ടോറിന് പേറ്റന്റ് എടുക്കുന്നതേപ്പറ്റി വെസ്റ്റിൻഹൗസ് ആലോചിച്ചുകൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. എന്നാൽ ടെസ്‌ലയുടെ മാതൃകയാവും മിക്കവാറും മാർക്കറ്റ് നിയന്ത്രിക്കുകയെന്ന് വെറ്റിൻഹൗസ് ഉറപ്പിച്ചു.{{sfn|Jonnes|2004|p=160–162}}{{sfn|Carlson|2013|pp=108–111}}
 
[[File:US390721.png|thumb|left|upright|Nikolaടെസ്‌ലയുടെ Tesla'sഏസി ACഡൈനാമോഇലക്ട്രിക് dynamo-electric machineമെഷീൻ (ACഏസി [[electric generator|ഇലക്ട്രിക് ജനറേറ്റർ]]) in1888 an 1888-ൽ {{US patent|390721}}]]
1888 ജൂലൈയിൽ ബ്രൗണും പെക്കും ജോർജ് വെസ്റ്റിൻഹൗസുമായി ടെസ്‌ലയുടെ ഇൻഡക്ഷൻ മോട്ടോറിനും അതിന്റെ മാതൃകയ്ക്കും ഒരു ലൈസൻസ് കരാർ ഉണ്ടാക്കി. അതുപ്രകാരം പണവും സ്റ്റോക്കുമായി 60000 ഡോളറും ഓരോ മോട്ടോറും ഉണ്ടാക്കുന്ന ഓരോ ഏസി കുതിരശക്തിയ്ക്കും 2.50 ഡോളർ പ്രതിഫലവുമായിരുന്നു കരാർ. ഇതുകൂടാതെ വെസ്റ്റിൻഹൗസ് തന്റെ കമ്പനിയുടെ [[Pittsburgh|പിറ്റ്‌സ്ബർഗിലെ]] ലാബിലേക്ക് ടെസ്‌ലയെ ഒരു വർഷത്തേക്ക് അന്നത്തെ വലിയൊരു തുകയായ 2000 ഡോളറിന് (ഇന്നത്തെ 52500 ഡോളർ മൂല്യം) കൺസൾട്ടന്റ് ആയി ജോലിക്കെടുക്കുകയും ചെയ്തു.{{sfn|Klooster|2009|p=305}}
 
"https://ml.wikipedia.org/wiki/നിക്കോള_ടെസ്‌ല" എന്ന താളിൽനിന്ന് ശേഖരിച്ചത്