"നിക്കോള ടെസ്‌ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
{{Infobox Scientist
|box_width = 300px
|name = നിക്കോള ടെസ്‌ല <br> Nikola Tesla
|image = Tesla Sarony.jpg
|image_size = 200px
|caption = ടെസ്‌ല 1893-ൽ
|birth_date = {{Birth date|1856|7|10|df=yes}}
|birth_place = സ്മിലിയൻ, [[ഓസ്ട്രിയൻ സാമ്രാജ്യം]]</br>(ഇന്നത്തെ [[ക്രൊയേഷ്യ|ക്രൊയേഷ്യയിൽ]])
വരി 28:
|awards = [[എഡിസൺ മെഡൽ]] (1916)<br />[[എലിയട്ട് ക്രെസ്സൺ മെഡൽ]] (1893)<br />[[ജോൺ സ്കോട്ട് മെഡൽ]] (1934)
|religion = [[സെർബിയൻ ഓർത്തഡോക്സ്]]<ref>[http://www.teslasociety.com/ntcom.htm Tesla Society. ''Commemoration'']</ref>
|signature = Nikola Tesla signature.png
|footnotes =
}}
വരി 76:
 
===അമേരിക്കൻ ഐക്യനാടുകളിലേക്ക്===
[[File:Edison machine works goerck street new york 1881.png|thumb|ന്യൂയോർക്കിലെ ഗോർക്ക് സ്ട്രീറ്റിലുള്ള എഡിസൺ മെഷീൻ വർക്സ്. കോസ്മോപൊളിറ്റൻ യൂറോപ്പിൽ നിന്ന് വ്യത്യസ്തമായി മാൻഹട്ടന്റെ താഴെ-കിഴക്ക് ഭാഗത്തുള്ള ഈ സ്ഥലത്ത് ജോലി ചെയ്യുന്നത് "വേദനാജനകമായ ആശ്ചര്യം" ആണെന്ന് ടെസ്‌ല പറഞ്ഞു.{{sfn|Carlson|2013|p=70}}]]
[[File:Edison machine works goerck street new york 1881.png|thumb|Edison Machine Works on Goerck Street, New York. Tesla found the change from cosmopolitan Europe to working at this shop, located amongst the [[tenement]]s on Manhattan's lower east side, a "painful surprise".{{sfn|Carlson|2013|p=70}}]]
 
1884 -ൽ എഡിസന്റെ പാരീസിലെ നിർമ്മാണങ്ങളുടെ നോക്കിനടത്തിപ്പ് ചുമതലയുള്ള [[Charles Batchelor|ചാൾസ് ബാച്ചിലറിനെ]] [[New York City|ന്യൂയോർക്ക് സിറ്റിയിലുള്ള]] [[Edison Machine Works|എഡിസൺ മെഷീൻ വർക്സിന്റെ]] ചുമതലയിലേക്ക് നിയമിച്ചപ്പോൾ അദ്ദേഹം ടെസ്‌ലയെക്കൂടി അമേരിക്കയിലേക്ക് അയയ്ക്കണമെന്ന് ആവശ്യപ്പെട്ടു.{{sfn|Carlson|2013|p=69}} 1884 ജൂണിൽ ടെസ്‌ല [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കയിലേക്ക്]] കുടിയേറി.{{sfn|O'Neill|1944|pp=57–60}} എത്തിയ ഉടൻതന്നെ [[Manhattan|മാൻഹാട്ടന്റെ]] [[Lower East Side|ലോവർ ഈസ്റ്റ് സൈഡിൽ]] നഗരത്തിൽ വലിയൊരു വൈദ്യുതകേന്ദ്രം ഉണ്ടാക്കാനായി യന്ത്രം പ്രവർത്തിപ്പിക്കുന്ന നൂറുകണക്കിനു ജോലിക്കാരും തൊഴിലാളികളും മറ്റു ജീവനക്കാരും ഇരുപത് ഫീൽഡ് എഞ്ചിനീയർമാരും ഉള്ള ഫാക്ടറിയിൽ അദ്ദേഹം ജോലിചെയ്യാൻ ആരംഭിച്ചു.<ref name="edison.rutgers.edu tesla">{{cite web|url=http://edison.rutgers.edu/tesla.htm|title=Edison & Tesla – The Edison Papers|website=edison.rutgers.edu}}</ref> പാരീസിലെപ്പോലെതന്നെ ജനറേറ്ററുകൾ മികവുറ്റതാക്കാനും സ്ഥാപിക്കപ്പെട്ട യന്ത്രസംവിധാനങ്ങളുടെ കുറവുകൾ പരിഹരിക്കാനും ആയിരുന്നു ടെസ്‌ല ശ്രമിച്ചത്.<ref>{{cite book |title=American inventors, entrepreneurs & business visionaries |last=Carey |first=Charles W. |year=1989 |publisher=Infobase Publishing |isbn=0-8160-4559-3 |page=337 |url=https://books.google.com/?id=XKiGgl36bkgC |accessdate=27 November 2010}}</ref> ടെസ്‌ല, കമ്പനി സ്ഥാപകനായ [[Thomas Edison|എഡിസണെ]] ഏതാനും തവണമാത്രമേ കണ്ടിട്ടുണ്ടാവുകയുള്ളൂ എന്നാണ് ചരിത്രകാരനായ ഡബ്ലിയൂ. ബെർണാഡ് കാൾസൺ പറയുന്നത്.<ref name="edison.rutgers.edu tesla"/> അത്തരം ഒരവസരത്തിൽ [[SS Oregon (1883)|എസ് എസ്സ് ഒറിഗൺ]] എന്ന കപ്പലിലെ കേടുവന്ന ജനറേറ്റർ നന്നാക്കാനായി രാത്രിമുഴുവൻ ഉണർന്നിരിക്കുമ്പോൾ ബാച്ചിലറെയും എഡിസണേയും കണ്ടതിനേപ്പറ്റിയും ''പാരീസുകാരന്'' ഉറക്കമേയില്ലല്ലോ എന്ന് അവർ സംസാരിച്ചതേപ്പറ്റിയും തന്റെ ആത്മകഥയിൽ ടെസ്‌ല ഓർമ്മിക്കുന്നുണ്ട്. രാത്രിമുഴുവൻ ഉറക്കമിളച്ച് ഒറിഗൺ നന്നാക്കുകയായിരുന്നു എന്നു ടെസ്‌ല പറഞ്ഞപ്പോൾ എഡിസൺ ബാച്ചിലറോട് പറഞ്ഞു, ''ഇവൻ ആള് മിടുക്കനാണ്''.{{sfn|Carlson|2013|p=70}} [[arc lamp|ആർക് ലാമ്പിനെ]] അടിസ്ഥാനമാക്കി തെരുവുവിളക്ക് വികസിപ്പിക്കാനുള്ളതായിരുന്നു ടെസ്‌ലയ്ക്ക് നൽകിയ ജോലികളിലൊന്ന്.{{sfn|Carlson|2013|pp=71–73}}<ref name="Notebook">[https://teslauniverse.com/nikola-tesla/books/nikola-tesla-notebook-edison-machine-works-1884-1885 Radmilo Ivanković' Dragan Petrović, review of the reprinted "Nikola Tesla: Notebook from the Edison Machine Works 1884–1885"] {{ISBN|868124311X}}, teslauniverse.com</ref> തെരുവുവിളക്കുകൾക്ക് ആർക് ലാമ്പ് അന്ന് വളരെ ജനകീയമായ ഒരു പരിഹാരമായിരുന്നെങ്കിലും ഉയർന്ന വോൾട്ടത വേണ്ട ആ രീതിയ്ക്ക് എഡിസന്റെ കുറഞ്ഞ വോൾട്ടത ഉപയോഗിച്ചുകൊണ്ടുള്ള രീതി ഫലപ്രദമായിരുന്നില്ല. അതിനാൽ തെരുവ് വിളക്കുകൾ ഉപയോഗിക്കുന്ന തരത്തിലുള്ള കരാറുകൾ ഒന്നും കമ്പനിയ്ക്ക് കിട്ടിയില്ല. ഒന്നുകിൽ ഇൻകൻഡസെന്റ് വിളക്കുകൾക്ക് വന്ന സാങ്കേതിക മികവ് കൊണ്ടാവാം അല്ലെങ്കിൽ എഡിസൺ ഏതെങ്കിലും ആർക് ലൈറ്റിംഗ് കമ്പനിയുമായി ഉണ്ടാക്കിയ ഇൻസ്റ്റലേഷൻ കരാർ മൂലമാവാം ടെസ്ലയുടെ മാതൃകകൾ ഒന്നും നിർമ്മാണത്തിന്റെ ഘട്ടത്തിലേക്ക് എത്തിയില്ല.{{sfn|Carlson|2013|pp=72–73}}
"https://ml.wikipedia.org/wiki/നിക്കോള_ടെസ്‌ല" എന്ന താളിൽനിന്ന് ശേഖരിച്ചത്