വരി 347:
== [[:ഇന്ത്യയിലെ കൊറോണ വൈറസ് ബാധ 2020 ന്റെ ടൈംലൈൻ]] എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം ==

[[File:Ambox warning orange.svg|48px|alt=|link=]]
'''[[:ഇന്ത്യയിലെ കൊറോണ വൈറസ് ബാധ 2020 ന്റെ ടൈംലൈൻ]]''' എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ [[Wikipedia:Deletion policy|നീക്കം ചെയ്യേണ്ടതാണോ]] എന്ന വിഷയത്തെക്കുറിച്ച് [[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ഇന്ത്യയിലെ കൊറോണ വൈറസ് ബാധ 2020 ന്റെ ടൈംലൈൻ]] എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. പ്രസ്തുത താളിൽ ഉൾപ്പെടുത്തിയ ലേഖനം നീക്കം ചെയ്യുന്നതിനു മുൻപായി താങ്കളുടെ അഭിപ്രായം അറിയുവാൻ 7 ദിവസം വരെ സമയം ലഭിക്കുന്നതാണ്. കൂടാതെ താല്പര്യമുള്ള മറ്റ് ഉപയോക്താക്കളും ചർച്ചയിൽ പങ്കെടുക്കുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്. ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുത ലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.- [[ഉപയോക്താവ്:Vijayanrajapuram|Vijayan Rajapuram {വിജയൻ രാജപുരം}]][[ഉപയോക്താവിന്റെ സംവാദം:Vijayanrajapuram| ✉]] 05:41, 9 ഏപ്രിൽ 2021 (UTC)

തീരെ നിരുത്തരവാദപരമായി ഒരു ലേഖനം മുഴുവനും ഇംഗ്ലീഷിൽ പ്രസിദ്ധീകരിക്കുക എന്നത് ഒട്ടും തന്നെ ആശാസ്യകരമല്ല. അതുകൊണ്ട് ഇത്തരം പ്രവൃത്തി തുടരാതിരിക്കുക. മലയാളം വിക്കിപീഡിയ പരമാവധി മലയാളത്തിൽ നിലനിറുത്താൻ ശ്രദ്ധിക്കുമല്ലോ. ഈ ലേഖനം വേഗം മായ്ക്കപ്പെടുന്നതാണ്. --[[ഉപയോക്താവ്:Ranjithsiji|രൺജിത്ത് സിജി {Ranjithsiji}]][[ഉപയോക്താവിന്റെ സംവാദം:Ranjithsiji| ✉]] 07:55, 9 ഏപ്രിൽ 2021 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Abhilash_raman" എന്ന താളിൽനിന്ന് ശേഖരിച്ചത്