"ക്യൂബിറ്റ് (ഏകകം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
വരി 1:
 
[[പ്രമാണം:Cubit_rule_Egyptian_NK_from_Liverpool_museum.jpg|ലഘുചിത്രം| ലിവർപൂൾ വേൾഡ് മ്യൂസിയത്തിലെ ഈജിപ്ഷ്യൻ ക്യൂബിറ്റ് ദണ്ഡ്]]
നീളം അളക്കാനുള്ള ഒരു പുരാതന [[ആന്ത്രോപിക് ഏകകങ്ങൾ (അളവെടുപ്പ്)|ആന്ത്രോപിക്]] [[ഏകകം|ഏകകമാണ്]] '''ക്യൂബിറ്റ്''' അഥവാ '''മുഴം'''. ഇതിന് പല സംസ്കാരങ്ങളിലും വിവിധങ്ങളായ നിർവ്വചനങ്ങളായിരുന്നു ഉണ്ടായിരുന്നത്. 444 മുതൽ 529 മില്ലിമീറ്റർ (17.48 മുതൽ 20.83 ഇഞ്ച്) വരെ ഇതിന്റെ മൂല്യം വ്യത്യാസപ്പെടുന്നതായി കാണുന്നു. എന്നാൽ പുരാതന റോമൻ ക്യൂബിറ്റിന് 1200 മില്ലിമീറ്റർ (47 ഇഞ്ച്) നീളമുള്ളതാണ് കൂട്ടത്തിലേറ്റവും കൂടിയ മൂല്യമെങ്കിൽ, കോമൺ ക്യൂബിറ്റ് കൂട്ടത്തിൽ ഏറ്റവും കുറഞ്ഞ മൂല്യം (ആറ് കൈവണ്ണകൾ[[പാം (ഏകകം)|പാം]] അഥവാ 24 വിരലുകൾ) കാണിക്കുന്നു<ref>[[Vitruvian Man]].</ref>. റോയൽ ക്യൂബിറ്റിന് ഏഴ് കൈവണ്ണകൾ, അഥവാ 28 വിരലുകൾ ആണ് മൂല്യം.<ref>Stephen Skinner, ''Sacred Geometry – Deciphering The Code'' (Sterling, 2009) & many other sources.</ref>
== അവലംബം ==
{{RL}}
"https://ml.wikipedia.org/wiki/ക്യൂബിറ്റ്_(ഏകകം)" എന്ന താളിൽനിന്ന് ശേഖരിച്ചത്