"സേതു ലക്ഷ്മിഭായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 34:
}}
{{Travancore}}
'''ശ്രീ പദ്മനാഭാസേവിനി വഞ്ചിബാലവർദ്ധിനി രാജരാജേശ്വരി പൂരാടം തിരുനാൾ സേതു ലക്ഷ്മിഭായി തമ്പുരാൻ, ആറ്റിങ്ങൽ മൂത്ത തമ്പുരാൻ ''' [[തിരുവിതാംകൂർ|തിരുവിതാംകൂറിലെ]] അവസാന ''രാജപ്രതിനിധി'' (റീജെന്റ്) ആയിരുന്നു. 1924 മുതൽ 1931 വരെയായിരുന്നു ഇവരുടെ ഭരണകാലഘട്ടം. 1931 സെപ്തംബർ 1 വരെയാണ് ഇവർ ''രാജപ്രതിനിധി'' ആയി 7 വർഷം രാജ്യം ഭരിച്ചത്.
 
[[ശ്രീമൂലം തിരുനാൾ രാമവർമ്മ|ശ്രീമൂലം തിരുനാൾ രാമവർമ്മയുടെ]] (1885-1924) മരണ സമയത്ത് യുവരാജാവായ ശ്രീ [[ചിത്തിര തിരുനാൾ ബാലരാമവർമ്മ]]യ്ക്ക് പന്ത്രണ്ടു വയസ്സ് മാത്രമായിരുന്നു പ്രായം. അദ്ദേഹത്തിന് പതിനെട്ടു വയസ്സാകുന്നതുവരെ തിരുവിതാംകൂറിന്റെ ചുമതല സേതു ലക്ഷ്മിഭായി ''രാജപ്രതിനിധി'' (റീജെന്റ്) എന്ന നിലയിൽ ഏറ്റെടുത്തത്.
"https://ml.wikipedia.org/wiki/സേതു_ലക്ഷ്മിഭായി" എന്ന താളിൽനിന്ന് ശേഖരിച്ചത്