"ഹാൻസ് ക്യൂങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Georgekutty എന്ന ഉപയോക്താവ് ഹാൻസ് കങ്ങ് എന്ന താൾ ഹാൻസ് ക്യൂങ് എന്നാക്കി മാറ്റിയിരിക്കുന്നു: അതാണു ശരി
No edit summary
വരി 2:
[[ചിത്രം:Küng3.JPG|thumb|Hans Küng (2009)|thumb|175px|കത്തോലിക്കാ ദൈവശാസ്ത്രജ്ഞൻ ഹാൻസ് കങ്ങ്]]
 
'''ഹാൻസ് കങ്ങ്ക്യൂങ്''' (ജനനം: 1928 മാർച്ച് 19) [[സ്വിറ്റ്സർലണ്ട്|സിറ്റ്സർലണ്ടിലെ]] ലുസേൺ പ്രവിശ്യയിലെ സർസീയിൽ ജനിച്ച ഒരു [[കത്തോലിക്കാ സഭ|റോമൻ കത്തോലിക്കാ]] പുരോഹിതനും, വിവാദപുരുഷനായ ദൈവശാസ്ത്രജ്ഞനും, എഴുത്തുകാരനുമാണ്. 1995 മുതൽ "സാർവലൗകിക സന്മാർഗശാസ്ത്രത്തിനുവേണ്ടിയുള്ള ഫൗണ്ടേഷൻ"(Foundation for a Global Ethic) എന്ന സംഘടനയുടെ അദ്ധ്യക്ഷനാണ് അദ്ദേഹം. പരക്കെ ബഹുമാനിക്കപ്പെടുന്ന ഒരു കത്തോലിക്കാ പുരോഹിതനായി തുടരുന്നെങ്കിലും{{Ref_label|ക|ക|none}}, [[മാർപ്പാപ്പ|മാർപ്പാപ്പാമാരുടെ]] തെറ്റാവരത്തെ(Papal Infallibility) നിഷേധിച്ചതിന്റെ പേരിൽ കത്തോലിക്കാ ദൈവശാസ്ത്രം പഠിപ്പിക്കുന്നതിൽ നിന്ന് വത്തിക്കാൻ അദ്ദേഹത്തെ വിലക്കിയിരിക്കുന്നു. ടൂബിങ്ങൻ സർവകലാശാലയിലെ കത്തോലിക്കാ ഫാക്കൾട്ടി വിട്ടുപോകേണ്ടി വന്നെങ്കിലും അവിടെ സഭൈക്യ ദൈവശാസ്ത്രത്തിന്റെ(Ecumenical theology) അദ്ധ്യാപകനും, 1996 മുതൽ എമറിറ്റസ് പ്രൊഫസറും ആയി അദ്ദേഹം തുടരുന്നു.
 
ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ സഹപ്രവർത്തകനായിരുന്നു കങ്ങ്ക്യൂങ്. യുവദൈവശാസ്ത്രജ്ഞന്മാരായിരിക്കെ അവരിരുവരും, കത്തോലിക്കാസഭയുടെ [[രണ്ടാം വത്തിക്കാൻ സൂനഹദോസ്|രണ്ടാം വത്തിക്കാൻ സൂനഹദോസിൽ]] (1962-65) ഉപദേഷ്ടാക്കളെന്ന നിലയിൽ പങ്കെടുത്തിരുന്നു. പിന്നീട് കുറേക്കാലം ടൂബിങ്ങൻ സർവകലാശാലയിൽ അവർ ഒരുമിച്ച് അദ്ധ്യാപകരുമായിരുന്നു.
 
== ജീവിതം ==
"https://ml.wikipedia.org/wiki/ഹാൻസ്_ക്യൂങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്