"പന്നിയിറച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കേരളത്തിലെ പന്നിക്കറിയുടെ ചിത്രം ഉൾപ്പെടുത്തി
No edit summary
 
വരി 3:
[[Image:Sweet and sour pork.jpg|thumb|Sweet and sour pork, a Chinese dish that is most popular in the West]]
 
[[വളർത്തു പന്നി|വളർത്തു പന്നിയുടെ]] ഇറച്ചിയാണ് '''പന്നിയിറച്ചി''' അഥവാ '''പോർക്ക്'''. ലോകത്ത് എല്ലായിടത്തും കണ്ടുവരുന്ന ഒരു ഭക്ഷ്യയോഗ്യമായ മാംസമാണ് പോർക്ക്. ഏറ്റവുമധികം പന്നിയിറച്ചി ഉപയോഗിക്കുന്നത് [[യൂറോപ്യൻ യൂണിയൻ|യൂറോപ്യൻ യൂണിയനിലാണ്]].<ref name="consumption1"/><ref name="allcon1"/> [[ചൈന|ചൈനയാണ്]] പോർക്ക് ഉൽപ്പാദനത്തിലും ഉപയോഗത്തിലും മുന്നിട്ടു നിൽക്കുന്ന രാജ്യം.<ref name="moneyCNN"/> മനുഷ്യർ ഏറ്റവുമധികം ഭക്ഷിക്കുന്ന മാംസം പന്നിയിറച്ചിയാണ്.<ref name="fsisSrc"/> 7000 ബി.സി മുതൽ [[മദ്ധ്യപൂർവേഷ്യ|മദ്ധ്യപൂർവേഷ്യയിൽ]] പന്നികളെ ഇറച്ചിക്കുവേണ്ടി വളർത്തിയിരുന്നു.<ref name="fsisSrc"/>
 
==ഉപഭോഗം==
നിലവിൽ ചൈനയിലാണ് ഏറ്റവുമധികം പന്നിയിറച്ചി ഉപയോഗം കൂടിവരുന്നതായി കണ്ടെത്തിഉപയോഗിക്കുന്നത്. അതേസമയം അമേരിക്കയിലെ ശരാശരി ഉപയോഗം കുറഞ്ഞു വരുന്നതായി പഠനങ്ങൾ തേളിയിക്കുന്നുതെളിയിക്കുന്നു. <ref name="moneyCNN"/> കേരളത്തിലെ ക്രിസ്ത്യൻ കുടുംബങ്ങളിൽ പന്നിക്കറി സാധാരണമാണ്.
[[പ്രമാണം:Pork Curry - Kerala - IMG 20210405 123049.jpg|ലഘുചിത്രം|കേരളത്തിലെ പന്നിക്കറി]]
 
"https://ml.wikipedia.org/wiki/പന്നിയിറച്ചി" എന്ന താളിൽനിന്ന് ശേഖരിച്ചത്