"കോഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
No edit summary
വരി 29:
 
== ഉപയോഗം ==
[[പ്രമാണം:Chicken inside Chicken coop - IMG 3105.jpg|ലഘുചിത്രം|കൊഴികൾ കൊഴിക്കൂട്ടിനകത്ത്]]
മനുഷ്യർ കോഴിയെ വളർത്തുന്നത് പ്രധാനമായും [[കോഴിമുട്ട]], [[ഇറച്ചി]] എന്നിവയ്ക്കാണ്. കോഴി [[കാഷ്ടം]] വളമായി ഉപയോഗിക്കുന്നുണ്ട്. കോഴികളെ തമ്മിൽ അങ്കം വെട്ടിക്കുന്നത് വിനോദവും വ്യവസായവുമാണ്. ഇതിന് പരിശീലിപ്പിച്ചെടുക്കുന്ന കോഴികളെ [[അങ്കക്കോഴി]]കൾ എന്നാണ് വിളിക്കാറ്. [[കോഴിയങ്കം]] [[കേരളം|കേരളത്തിൽ]] നിയമവിരുദ്ധമാണ്<ref>[http://www.mangalam.com/news/detail/130456-crime.html]|mangalam.com</ref>
 
"https://ml.wikipedia.org/wiki/കോഴി" എന്ന താളിൽനിന്ന് ശേഖരിച്ചത്