"ചിത്തിര തിരുനാൾ ബാലരാമവർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ആദ്യ കാലം: ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
→‎മരണം: ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 87:
 
== മരണം ==
സ്വതന്ത്ര ഇന്ത്യയിൽ ''ടൈറ്റുലാർ മഹാരാജാവായിരുന്ന'' ശ്രീചിത്തിര തിരുനാൾ 1991 ജൂലായ് 12-ന് മസ്തിഷ്കാഘാതത്തെ തുടർന്ന് സ്വന്തം പേരിലുള്ള ''ശ്രീ ചിത്രാ മെഡിക്കൽ സെന്ററിൽ'' പ്രവേശിപ്പിക്കപ്പെട്ടു, തുടർന്ന് അവിടെവച്ച് ജൂലായ് 20-ന് പുലർച്ചെ 12:10 നു തന്റെ 79ആം വയസ്സിൽ അദ്ദേഹം നാടുനീങ്ങി. പൊതുജനങ്ങൾ ആദരാഞ്ജലികൾ അർപ്പിച്ച ശേഷം പൂർണ്ണ സൈനിക-സർക്കാർ ബഹുമതികളോടും കു‌ടി കവടിയാർ കൊട്ടാരത്തിൽ വച്ച് ക്ഷത്രിയാചാരപ്രകാരം അദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിച്ചു. ശ്രീചിത്തിര തിരുനാൾ മഹാരാജാവ്ശ്രീ അവിവാഹിതനായിരുന്നു. അതിനാൽ അദ്ദേഹത്തിന്റെ അന്ത്യകർമങ്ങൾ നിർവഹിച്ചത് അദേഹത്തിന്റെ അനന്തിരവനും ഇപ്പോഴത്തെ കുടുംബ കാരണവരായ ശ്രീമൂലം തിരുനാൾ രാമവർമ്മ രണ്ടാമനാണ്.

ചിത്തിര തിരുനാളിന്റെ മരണാനന്തരം ഇന്ത്യാഗവണ്മെന്റ് അദ്ദേഹത്തോടുള്ള ആദരസൂച്കമായി 1991 നവംബർ 6 ന് ഒരു സ്റ്റാമ്പ് പുറത്തിറക്കി ബഹുമാനിച്ചു.<ref>{{cite book|last=ലക്ഷ്മീഭായി|first=അശ്വതി തിരുനാൾ ഗൗരി|title=ശ്രീപദ്മനാഭസ്വാമി ക്ഷേത്രം|date=ജൂലൈ 1998|publisher=കേരള ഭാഷാ ഇൻസ്റ്റിറ്റൂട്ട്|location=തിരുവനന്തപുരം|pages=251, 277-277 - 281}}</ref>
 
== അവലംബങ്ങൾ ==
"https://ml.wikipedia.org/wiki/ചിത്തിര_തിരുനാൾ_ബാലരാമവർമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്