"കെ.എ. സിദ്ദീഖ് ഹസ്സൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 15:
| children = ഒരു മകളും 3 ആൺ മക്കളും.
}}
'''പ്രൊഫ. കെ. എ. സിദ്ദീഖ് ഹസൻ''', കേരളത്തിലെ ഒരു മുസ്‌ലിം നേതാവായിരുന്നു (ജനനം:5 മെയ്‌ 1945;മരണം:6 ഏപ്രിൽ 2021) <ref>{{cite web |last1=Team |first1=Web |title=പ്രൊഫ. കെ.എ സിദ്ദീഖ് ഹസ്സൻ അന്തരിച്ചു |url=https://www.asianetnews.com/kerala-news/prof-ka-sidhiq-hassan-former-amir-jama-ate-islami-passes-away-qr4xhy |website=asianetnews.com |publisher=Asianet |accessdate=6 ഏപ്രിൽ 2021 |ref=published on Apr 6 , 2021}}</ref>) . ഇസ്‌ലാമിക പണ്ഡിതൻ, വാഗ്മി, സാമൂഹിക പ്രവർത്തകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ അദ്ദേഹം പ്രവർത്തിച്ചു. [[ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്|ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്]] അഖിലേന്ത്യാ അസിസ്റ്റന്റ് അമീർ, [[ന്യൂ ഡെൽഹി]] ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹ്യൂമൻ ഡവലപ്മെന്റ് ഫൗണ്ടേഷന്റെ [[വിഷൻ 2016]]<ref name="PSR2018">{{cite journal|last1=പി.എസ്. റംഷാദ്|title=മാനവികതയിലാണ് രാഷ്ട്രീയമൂല്യം|journal=സമകാലികമലയാളം വാരിക|date=13 October 2018|url=https://www.samakalikamalayalam.com/malayalam-vaarika/essays/2018/oct/13/%E0%B4%AE%E0%B4%BE%E0%B4%A8%E0%B4%B5%E0%B4%BF%E0%B4%95%E0%B4%A4%E0%B4%AF%E0%B4%BF%E0%B4%B2%E0%B4%BE%E0%B4%A3%E0%B5%8D-%E0%B4%B0%E0%B4%BE%E0%B4%B7%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B5%80%E0%B4%AF%E0%B4%AE%E0%B5%82%E0%B4%B2%E0%B5%8D%E0%B4%AF%E0%B4%82-35818.html|accessdate=14 June 2020|archive-url=https://web.archive.org/web/20210407061112/https://www.samakalikamalayalam.com/malayalam-vaarika/essays/2018/oct/13/%E0%B4%AE%E0%B4%BE%E0%B4%A8%E0%B4%B5%E0%B4%BF%E0%B4%95%E0%B4%A4%E0%B4%AF%E0%B4%BF%E0%B4%B2%E0%B4%BE%E0%B4%A3%E0%B5%8D-%E0%B4%B0%E0%B4%BE%E0%B4%B7%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B5%80%E0%B4%AF%E0%B4%AE%E0%B5%82%E0%B4%B2%E0%B5%8D%E0%B4%AF%E0%B4%82-35818.html|archive-date=2021-04-07}}</ref> പദ്ധതിയുടെ പ്രഥമ ഡയറക്ടർ<ref>http://www.twocircles.net/2009aug02/islamic_way_micro_credit_best_way_help_poor_basix_chief.html</ref><ref>{{cite news|title=ജമാഅത്തെ ഇസ്ലാമി മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ. കെ.എ.സിദ്ദീഖ് ഹസൻ അന്തരിച്ചു|url=https://malayalam.news18.com/news/kerala/former-vice-president-of-jamaat-e-islami-prof-ka-siddique-hassan-passes-away-2-ar-368389.html|date=2021-04-06|accessdate=2021-04-06|publisher=[[malayalam.news18]]}}</ref><ref>https://www.arabnews.com/node/367340</ref>, 1990 മുതൽ 2005 വരെയുള്ള വർഷങ്ങളിൽ [[ജമാഅത്തെ ഇസ്‌ലാമി കേരള|കേരള ജമാഅത്തെ ഇസ്‌ലാമിയുടെ]] സംസ്ഥാന അമീർ <ref>{{Cite web|url=https://timesofindia.indiatimes.com/city/kozhikode/jamaat-kerala-ex-ameer-hassan-dead/articleshow/81938357.cms|title=Jamaat Kerala ex-ameer Hassan dead {{!}} Kozhikode News - Times of India|access-date=2021-04-07|last=Apr 7|first=Times News Network / TNN /|last2=2021|language=en|last3=Ist|first3=04:12}}</ref><ref name="MB205">{{cite book |last1=Mumtas Begum A.L. |title=Muslim women in Malabar Study in social and cultural change |page=205 |url=https://sg.inflibnet.ac.in/bitstream/10603/19904/10/10_chapter%204.pdf#page=22 |accessdate=29 ഒക്ടോബർ 2019}}</ref> തുടങ്ങിയ ഉത്തരവാദിത്തങ്ങൾ വഹിച്ചിരുന്നു.
 
ഇന്ത്യയിലെ സാമൂഹിക-സാമൂഹിക-വിദ്യാഭ്യാസ മേഖലയിൽ പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങളുടെ പുരോഗമനത്തിനായി പ്രവർത്തിക്കുന്ന അനേകം പ്രൊജക്ടുകൾക്ക് നേതൃത്വം നൽകിയ<ref>http://www.thehindu.com/news/cities/Hyderabad/article2984272.ece</ref> അദ്ദേഹം ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ, ഹ്യൂമൻ വെൽഫെയർ ട്രസ്റ്റ്, എ.പി.സി.ആർ, സൊസൈറ്റി ഫോർ ബ്രൈറ്റ് ഫ്യൂച്ചർ, മെഡിക്കൽ സർവിസ് സൊസൈറ്റി എന്നിവയുടെ ജനറൽ സെക്രട്ടറിയായിരുന്നു.
"https://ml.wikipedia.org/wiki/കെ.എ._സിദ്ദീഖ്_ഹസ്സൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്