"തെക്കൻ കരൊലൈന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) 132 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q1456 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി... |
No edit summary |
||
വരി 58:
}}
[[യുണൈറ്റഡ് സ്റ്റേറ്റ്സ്|യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ]] തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനമാണ് '''തെക്കൻ കരൊലൈന'''. തെക്ക് [[ജോർജിയ (യു.എസ്. സംസ്ഥാനം)|ജോർജിയ]], വടക്ക് [[വടക്കൻ കരൊലൈന]] എന്നിവയാണ് അയൽ സംസ്ഥാനങ്ങൾ. [[അമേരിക്കൻ വിപ്ലവം|അമേരിക്കൻ വിപ്ലവ]] കാലത്ത് ബ്രിട്ടനിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ച 13 യൂണിയനുകളിൽ ഒന്നാണ് തെക്കൻ കരൊലൈന. [[അമേരിക്കൻ ആഭ്യന്തരയുദ്ധം|ആഭ്യന്തരയുദ്ധത്തിൽ]] യൂണിയൻ വിട്ട ആദ്യ സംസ്ഥാനവും കോൺഫെഡറേറ്റ് സംസ്ഥാനങ്ങളിൽ ആദ്യത്തേതുമാണ്. യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ 2008 വരെയുള്ള കണക്കുകൾ പ്രകാരം 4,479,800 ജനസംഖ്യയുള്ള തെക്കൻ കരൊലൈന ഇക്കാര്യത്തിൽ 24-ആം സ്ഥാനത്തുള്ള സംസ്ഥാനമാണ്.
== ഭൂമിശാസ്ത്രം ==
=== '''മേഖലകൾ''' ===
പ്രകൃതിശാസ്ത്രപരമായി മൂന്ന് പ്രദേശങ്ങളായി തിരിക്കാവുന്ന തെക്കൻ കരോലൈന സംസ്ഥാനത്തെ, തുടർന്ന് അഞ്ച് വ്യത്യസ്ത സാംസ്കാരിക മേഖലകളായും തിരിക്കാവുന്നതാണ്. പ്രാകൃതിക പരിസ്ഥിതിയെ കിഴക്ക് നിന്ന് പടിഞ്ഞാറോട്ടായി അറ്റ്ലാന്റിക് തീര സമതലം, പീഡ്മോണ്ട്, [[ബ്ലൂറിഡ്ജ് മലനിരകൾ|ബ്ലൂ റിഡ്ജ് പർവതനിരകൾ]] എന്നിങ്ങനെ തിരിച്ചിരിക്കുന്നു. സാംസ്കാരികമായി, തീരദേശ സമതലത്തെ ലോകൺട്രി, പീ ഡീ എന്നീ മേഖലകളായി വിഭജിച്ചിരിക്കുന്നു. അതേസമയം, ഉന്നത പീഡ്മോണ്ട് മേഖലയെ പീഡ്മോണ്ട് എന്നും നിമ്ന്ന പീഡ്മോണ്ട് മേഖലയെ മിഡ്ലാന്റ്സ് എന്നും വിളിക്കുന്നു. [[ബ്ലൂറിഡ്ജ് മലനിരകൾ|ബ്ലൂ റിഡ്ജ് പർവതനിരകൾക്ക്]] ചുറ്റുമുള്ള പ്രദേശം അപ്സ്റ്റേറ്റ് എന്നാണറിയപ്പെടുന്നത്.<ref name="netstate">{{cite web|url=http://www.netstate.com/states/geography/sc_geography.htm|title=The Geography of South Carolina|access-date=17 February 2017|archive-url=https://web.archive.org/web/20170307115338/http://www.netstate.com/states/geography/sc_geography.htm|archive-date=March 7, 2017|url-status=live}}</ref> സംസ്ഥാനത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും അറ്റ്ലാന്റിക് തീരപ്രദേശമാണ്. ടൈഡൽ, ബാരിയർ ദ്വീപുകളുടെ ഒരു ശൃംഖലയായ [[സീ ദ്വീപുകൾ|സീ ദ്വീപുകളാണ്]] ഇതിന്റെ കിഴക്കൻ അതിർത്തി. ലോകൺട്രി, അപ്കൺട്രി എന്നിവ തമ്മിലുള്ള അതിർത്തി നിർവചിച്ചിരിക്കുന്ന അറ്റ്ലാന്റിക് സീബോർഡ് ഫാൾ ലൈൻ നാവികയോഗ്യമായ നദികളുടെ പരിധി അടയാളപ്പെടുത്തുന്നു.
== അവലംബം ==
<references/>
|