"ഉപ്പുസത്യാഗ്രഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1:
{{prettyurl|Salt Satyagraha}}
[[പ്രമാണം:Marche sel.jpg|thumb|right|250px|ദണ്ഡി യാത്രയിൽ [[മഹാത്മാഗാന്ധി|ഗാന്ധി]]]]
ബ്രിട്ടീഷ് ഇന്ത്യയിൽ [[ഉപ്പ്|ഉപ്പിന്]] നികുതി ചുമത്തിയതിൽ പ്രതിഷേധിച്ച് 1930 മാർച്ച് 123 [[മഹാത്മാഗാന്ധി|മഹാത്മാ ഗാന്ധിയുടെ]] നേതൃത്വത്തിൽ ആരംഭിച്ച അഹിംസ [[സത്യാഗ്രഹം|സത്യാഗ്രഹമാണ്]] '''ഉപ്പു സത്യാഗ്രഹം''' എന്നറിയപ്പെടുന്നത്.<ref name=osm1>{{cite book|title=ഓൺ ദ സാൾട്ട് hjnnjkkമാർച്ച്|url=http://books.google.com.sa/books?id=5BtuAAAAMAAJ&q=Salt+March&dq=Salt+March&hl=en&sa=X&ei=qTnNUfLGEo2S7AarkICwBA&safe=on&redir_esc=y|last=തോമസ്|first=വെബർ|publisher=ഹാർപ്പർ കോളിൻസ്|isbn=978-8172232634|year=1997}}</ref> [[മോഹൻദാസ് കരംചന്ദ് ഗാന്ധി|മഹാത്മാ ഗാന്ധിയുടെ]] നേതൃത്വത്തിൽ ദണ്ഡിയിലേക്ക് നടത്തിയ യാത്രയോടെയാണ് ഇതാരംഭിച്ചത്. [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ]] നേതൃത്വത്തിൽ subscribe
ഉപ്പു സത്യാഗ്രഹസമരം ആരംഭിച്ച് ഏറെ കഴിയുന്നതിനു മുമ്പ് തന്നെ ഗാന്ധിയെ [[ബ്രിട്ടൻ]] അറസ്റ്റ് ചെയ്തു. എന്നാൽ ഇത് സമരം വ്യാപിപ്പിക്കാനേ ഉപകരിച്ചുള്ളു. ഉപ്പു സത്യാഗ്രഹസമരം ഏതാണ്ട് ഒരു വർഷക്കാലം നീണ്ടു നിന്നു. രണ്ടാം വട്ടമേശ സമ്മേളന ഉടമ്പടി പ്രകാരം ഗാന്ധിയെ ജയിലിൽ നിന്നും വിട്ടയക്കുന്നതു വരെ ഉപ്പു സത്യാഗ്രഹ സമരം തുടർന്നു.<ref>ഡാൽട്ടൺ പുറം. 92.</ref> ഉപ്പു സത്യാഗ്രഹവുമായി ബന്ധപ്പെട്ട് ഏതാണ്ട് 80,000 ഓളം ആളുകൾ ജയിലിലായി എന്നു കണക്കാക്കപ്പെടുന്നു.<ref>ജോൺസൺ, പുറം. 234.</ref>
|