"ശലഭോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 3:
[[പ്രമാണം:ശലഭോദ്യാനം 5z.jpg|ലഘുചിത്രം|Mexican sun flower ചെടിയിൽ തേൻ നുകരുന്ന ചിത്രശലഭം.]]
 
====== <small>'''ശലഭോദ്യാനം'''(Butterfly garden) എന്നത് ചിത്രശലഭങ്ങൾക്കും നിശാശലഭങ്ങൾക്കും വേണ്ട, അവയെ ആകർഷിക്കുന്ന പരിസ്ഥിതി ഉണ്ടാക്കലാണ്. മുട്ടയിടാൻ ശലഭ്ഭങ്ങളെ ക്ഷണിക്കലും കൂടിയാണ്. വലിയ ശലഭങ്ങൾ ചെടികളുടെ ഇലകൾ ഭക്ഷിക്കാറില്ല. അവ മിക്കപ്പോഴും തേൻ ഉണ്ണുകയാണ് ചെയ്യുന്നത്. ലാർവകൾ ഇലകൾ തിന്നാണ് വളരുന്നത്. ലാർവകളുടെ ഭക്ഷണ സസ്യത്തെ വളർത്തണം<ref>http://koodumagazine.com/article/2017/06/butterfly-garden-for-the-school/</ref>. സ്ഥലം ,കാലം ഇതൊക്കെ ആകർഷിക്കുന്ന മറ്റ് ഘടകങ്ങളാണ്. നനവുള്ള മണലും ചെളിയും ചീഞ്ഞ പഴങ്ങളും ശലഭങ്ങളെ ആകർഷിക്കാറുണ്ട്</small> ======
 
====== <small>മുറ്റത്തെങ്ങും വർണ്ണ ചിറകുകൾ വീശി പാറി പറന്നു നടക്കുന്ന പൂമ്പാറ്റകൾ. പ്രകൃതി നാശവും പരിസ്ഥിതി നശീകരണവും പൂമ്പാറ്റകളുടെ ആവാസ വ്യവസ്ഥയെ തകർക്കുമ്പോൾ കൊങ്ങിണിയും, കറിവേപ്പും കിലുക്കി ചെടിയും നാരകവുമൊക്കെ നട്ടു പിടിപ്പിച്ച് പൂമ്പാറ്റകൾക്ക് ജീവിക്കാനും മുട്ടയിട്ട് പുതു തലമുറയെ സൃഷ്ടിക്കാനും ഉതകുന്ന ജീവിത പരിസരം ഉണ്ടാക്കുന്ന പ്രകൃതി സൗഹൃത ചിന്താഗതികളും ഇവിടെ വളരുന്നു. പൂമ്പാറ്റകളെ കുറിച്ച് പഠിക്കാനും അവയിലെ ഓരോ ഇനവും വളരുന്ന സസ്യങ്ങളും കണ്ടെത്താനും അവയെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാനും ഒട്ടേറെ കൂട്ടായ്മകൾ പ്രവർത്തിക്കുന്നുണ്ട്. അവരിൽ നിന്നാണ് ശലഭോദ്യാനം (Butterfly gardening) എന്ന ആശയം ഉടലെടുക്കുന്നത്.</small> ======
 
=== പാറി നടക്കും വർണോദ്യാനം ===
"https://ml.wikipedia.org/wiki/ശലഭോദ്യാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്