"ലിയനാർഡോ ഡാ വിഞ്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Fixed the file syntax error.
(ചെ.) ചെറിയ അറ്റകുറ്റപ്പണികൾ
വരി 1:
{{prettyurl|Leonardo da Vinci}}
{{Infobox artist
| bgcolour = #EEDD82
| name = ലിയനാർഡോ ഡാ വിഞ്ചി
| image = Leonardo_self.jpg
Line 15 ⟶ 14:
| movement = [[High Renaissance]]
| works = ''[[Mona Lisa]]'', ''[[The Last Supper (Leonardo)|The Last Supper]]'', ''[[Vitruvian Man|The Vitruvian Man]]''
| signature = Firma de Leonardo Da Vinci.svg
}}
[[നവോത്ഥാന കാലം‌|നവോത്ഥാനകാലത്തെ]] പ്രശസ്തനായ ഒരു കലാകാരനായിരുന്നു '''ലിയനാർഡോ ഡാ വിഞ്ചി''' ({{IPA-it|leoˈnardo di ˌsɛr ˈpjɛːro da (v)ˈvintʃi|lang|it-Leonardo di ser Piero da Vinci.ogg}}. ലോകത്തിലെ എക്കാലത്തേയും ഏറ്റവും മികച്ച ചിത്രകാരന്മാരിലൊരാളായി കരുതപ്പെടുന്ന ബഹുമുഖപ്രതിഭയായിരുന്നു അദ്ദേഹം .1452 ഏപ്രിൽ 15 ന് [[ഇറ്റലി|ഇറ്റലിയിലെ]] ഫ്ലോറൻസ് പ്രവിശ്യയിലെ വിഞ്ചിക്കടുത്തുള്ള ''അഗിയാനോ'' എന്ന ഗ്രാമത്തിൽ ജനിച്ച അദ്ദേഹം 1519 മേയ് 2 ഫ്രാൻസിലെ ക്ലോസ് ലുസെ കൊട്ടാരത്തിൽ വച്ച് മരണമടഞ്ഞു.
Line 30 ⟶ 28:
 
===കുട്ടിക്കാലം, 1452-1466===
[[Fileപ്രമാണം:Vinci casa Leonardo.jpg|thumb|[[ആഞ്ചിയാനോ|ആഞ്ചിയാനോയിലെ]] ലിയനാർഡോയുടെ കുട്ടിക്കാലത്തെ വീട്|alt=Photo of a building of rough stone with small windows, surrounded by olive trees]]
[[Fileപ്രമാണം:Study of a Tuscan Landscape.jpg|thumb|ലിയനാർഡോയുടെ ആദ്യകാല ചിത്രം, ദി ആർണോ വാലി (1473), [[Uffizi]] |alt= Pen drawing of a landscape with mountains, a river in a deep valley, and a small castle]]
 
ഡാവിഞ്ചിയുടെ മുഴുവൻ പേര് ''ലിയനാർഡോ ഡി സെർ പിയറോ ഡാ വിഞ്ചി'' എന്നാണ്.ഇതിനർത്ഥം,'' ലിയനാർഡോ, വിഞ്ചിയിൽ നിന്നുള്ള മെസ്സ് സെർ പിയറോ യുടെ മകൻ'' എന്നാണ്.
Line 39 ⟶ 37:
ഡാവിഞ്ചി ലാറ്റിൻ ഭാഷയിലും ഗണിതത്തിലും ഭൂമിശാസ്ത്രത്തിലും വിദ്യാഭ്യാസം നേടി. പിന്നീടുള്ള കാലത്ത് ഡാവിഞ്ചിയുടെ വിശേഷങ്ങൾ രണ്ടെണ്ണം മാത്രമേ രേഖപ്പെടുത്തിവച്ചിട്ടുള്ളൂ.
 
[[Fileപ്രമാണം:Andrea del Verrocchio, Leonardo da Vinci - Baptism of Christ - Uffizi.jpg|thumb|left|''[[The Baptism of Christ (Verrocchio)|ക്രിസ്തുവിന്റെ ബാപ്റ്റിസം]]'' (1472–1475)—[[Uffizi]], വെറോച്ചിയുടേയും ലിയനാർഡോയുടേയും|alt='ചിത്രം ക്രിസ്തുവിനെ കാണിക്കുന്നു, ഒരു അയഞ്ഞ തുണിയുമായി ക്രിസ്തു, പാറകൾ നിറഞ്ഞ ആഴം കുറഞ്ഞ അരുവിയിൽ നിൽക്കുന്നു, വലതുവശത്തായി,ബാപ്റ്റിസ്റ്റായ ജോൺ, കുരിശും കൈയ്യിൽ പിടിച്ച്, ഒരുതുള്ളി ജലം ക്രിസ്തുവിന്റെ തലയിലേക്ക് ഒഴിക്കുന്നു'. വലതുവശത്തായി രണ്ട് മാലാഖകൾ മുട്ടുകുത്തിയിരിക്കുന്നു. മുകളിൽ ക്രിസുതുവാണ് ദൈവത്തിന്റെ കരങ്ങൾ]]
 
===വെറോച്ചിയോയുടെ പണിപ്പുര, 1466-1476===
Line 49 ⟶ 47:
 
===തൊഴിൽ ജീവിതം, 1476-1513===
[[Fileപ്രമാണം:Leonardo da Vinci - Adorazione dei Magi - Google Art Project.jpg|thumb|250px|''[[Adoration of the Magi (ലിയനാർഡോ)|ദി അഡോറേഷൻ ഓഫ് മാഗി]]'', (1481)—[[Uffizi]]|alt=An unfinished painting showing the Virgin Mary and Christ Child surrounded by many figures who are all crowding to look at the baby. Behind the figures are a distant landscape and a large ruined building. More people are coming, in the distance]]
 
ഫ്ലോറൻസ് കോടതിയിലെ 1476 -ലെ രേഖകൾ പ്രകാരം ലിയനാർഡോയും,മറ്റ് മൂന്ന് ചെറുപ്പക്കാരും
സോഡോമി എന്ന കുറ്റത്തിന് പിടിക്കപ്പെട്ടു.പക്ഷെ ശിക്ഷയിൽ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്തു.<ref name=Chiesa83 /><ref group="nb">Homosexual acts were illegal in Renaissance Florence.</ref> ആ that date until 1478-ലെ ആ ദിനം കഴിഞ്ഞുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കും രേഖകളില്ല.<ref name="everything">{{cite book|title=The Everything Da Vinci Book|first=Shana |last=Priwer|first2= Cynthia|last2=Phillips|year=2006|page=245}}</ref>അദ്ദേഹം 1478 -ൽ വെറോച്ചിയോയുടെ പണിപ്പുരയിൽ നിന്ന് പോകുകയും,കൂടുതൽ കാലം നിവാസിയായി നിൽക്കാൻ കഴിയാത്ത ലിയനാർഡോ യുടെ അച്ഛന്റെ വീട്ടിലേക്ക് എത്തുകയും ചെയ്തു.ഒരു എഴുത്തുകാരൻ,"അനോണിമോ" ഗാണ്ടിയാനോ എന്ന പേരുള്ളയാൾ 1480 കളിൽ മെഡികി -യോടൊപ്പം ജീവിക്കുകയും,ഫ്ലോറൻസിൽ സ്ഥിതിചെയ്യുന്ന സാൻ മാർകോ എന്ന സ്ഥലത്തെ ഗാർഡെൻ ഓഫ് ദി പിസ്സ -യിൽ ജോലിചെയ്യുകയാണെന്നും തറപ്പിച്ചു പറഞ്ഞത്,
[[നവപ്ലേറ്റോണിസം|നവപ്ലേറ്റോണിസത്തിന്റെ]] അക്കാദമിയിലെ പെയിന്ററും,കവിയും,പിന്നെ തത്ത്വചിന്തകനും ആയിരുന്ന [[മെഡികി]] അംഗികരിച്ചു.<ref name=Chiesa83 />1478 ജനുവരിയിൽ,അദ്ദേഹത്തിന് രണ്ട് സ്വതന്ത്ര കമ്മീഷനുകൾ വന്നു:[[പ്ലാസ്സോ വെക്കിയോ]] -യിലെ, സെയിന്റ് ബെർനാർഡ് -ന്റെ ചാപ്പലിനുവേണ്ടി ഒരു ആൽത്തറകഷ്ണം വരക്കാനും, മറ്റൊന്ന് 1481 മാർച്ചിൽ സാൻ ഡോണാറ്റോ എ സ്കോപേറ്റോ -യിലെ പുരോഹിതർക്കായി [[അഡോറേഷൻ ഓഫ് ദി മാഗി]] എന്ന ചിത്രം വരക്കാനുമായിരുന്നു അത്.<ref> name=Wasser1</ref>മുകളിൽ പറഞ്ഞ രണ്ടും പൂർത്തിയായി,രണ്ടാമതായി പറഞ്ഞത് ലിയനാർഡോ മിലാനിലേക്ക് പോയതിന്റെ ഭാഗമായി തടസ്സപ്പെട്ടു.
[[fileപ്രമാണം:Mousai Helikon Staatliche Antikensammlungen Schoen80 n1.jpg|thumb|300px|''ലിറെ''|ലിറെ]]
 
1482-ൽ ലിയനാർഡോ,പ്രശസ്ത സംഗീതജ്ഞനുമായിരുന്ന വാസരി<ref>{{cite book|last=Winternitz|first=Emanuel|title= Leonardo Da Vinci As a Musician|year=1982}}</ref> കുതിര തലയുടെ രൂപത്തിൽ ഒരു [[ലിറെ]] നിർമ്മിച്ചു. [[ലുഡോവികോ സ്ഫോർസ]] യോടും,[[ഡ്യൂക്ക് ഓഫ് മിലാൻ|ഡ്യൂക്ക് ഓഫ് മിലാനോടും]] സൗഹൃദം നിലനിർത്താനായി, [[ലോറൻസോ ഡി മെഡികി]] ലിയനാർഡോയുടെ കൂടെ ലിറെ ഒരു സമ്മാനമായി മിലാനിലേക്ക് അയച്ചു.<ref>{{cite book |last= Rossi|first=Paolo|title=The Birth of Modern Science|year=2001|page=33}}</ref>
Line 70 ⟶ 68:
 
 
[[Fileപ്രമാണം:Study of horse.jpg|thumb|left|upright|[[ലിയനാർഡോയുടെ കുതിര|ലിയനാർഡോയുടെ ജേർണലിൽ നിന്നുള്ള കുതിരകളെകുറിച്ചുള്ള പഠനം.]]
-റോയൽ ലൈബ്രറി, [[വിന്ഡർ കാസ്റ്റിൽ]]]]
 
Line 85 ⟶ 83:
വാസരിയുടെ വാക്കുകളനുസരിച്ച് ലിയനാർഡോ [[ദി വെർജിൻ ആന്റ് ചൈൽഡ് വിത്ത് സെയിന്റ് അന്ന ആന്റ് സെയിന്റ് ജോൺ ദി ബാപ്റ്റിസ്റ്റ്]] എന്ന ഒരു കാർട്ടൂൺ രചിച്ചിരുന്നു, ജനശ്രദ്ധനേടിയ ഒരു വരയായിരുന്ന ഇതിൽ "സ്തീയും പുരുഷനും , യൗവനങ്ങളും വാർദ്ധക്യങ്ങളും" ആട്ടിൻപറ്റങ്ങളെ പോലെ,ആഘോഷവേളകളിലുള്ളതുപോലെ കാണാനായി വന്നു.<ref>Vasari, p.256</ref>{{refn|In 2005, the studio was rediscovered during the restoration of part of a building occupied for 100 years by the Department of Military Geography.<ref>{{cite news|first=Richard|last=Owen|title=Found: the studio where Leonardo met Mona Lisa|publisher=The Times|date= 12 January 2005|url=http://www.timesonline.co.uk/tol/news/world/article411195.ece|accessdate=5 January 2010|location=London}}</ref>|group=nb}}
 
[[Fileപ്രമാണം:Leonardo da Vinci - Plan of Imola - Google Art Project.jpg|thumb|250px|ലിയനാർഡോ ഡാ വിഞ്ചിയുടെ [[സിസേർ ബോർജിയ]] -ക്കുവേണ്ടി വരച്ച ഇമോള എന്ന സ്ഥലത്തിന്റെ അതിസൂക്ഷ്മമായ ഭൂപടം.]]
 
1502, [[സീസന]] -യിൽ തന്റെ രക്ഷിതാവിനൊപ്പം, മിലിട്ടറിയിലെ ശിൽപ്പിയും, എഞ്ചിനീയറുമാണെന്ന് നുണ പറഞ്ഞ് [[അലക്സാണ്ടർ ആറാമൻ മാർപ്പാപ്പ]|അലക്സാണ്ടർ ആറാമൻ മാർപ്പാപ്പയുടെ]] മകനായ [[സിസേർ ബോർജിയ]] യുടെ സെർവീസിലേക്ക് കടന്നു.<ref name=Chiesa85 />
Line 93 ⟶ 91:
പിന്നീട് ലിയനാർഡോയുടെ രക്ഷിതാവിനുവേണ്ടി ടുസ്കാനിയയുടേയും,[[ചൈനാ വാലി]] യുടേയും ഭൂപടം ആ സ്ഥലത്തേകുറിച്ച് നല്ലൊരു അറിവുണ്ടാക്കാൻ വരച്ചു.ഫ്ലോറൻസിൽ എല്ലാ സമയങ്ങളിലും വെള്ളം കിട്ടാനായുള്ള അറിയിപ്പിന്റെ ഫലമായി, അദ്ദേഹം ഫ്ലോറൻസിൽ നിന്ന് കടല് വരെ ഒരു [[ഡാം]] കെട്ടാനായി ഈ ഭൂപടങ്ങളും സംയോജിപ്പിച്ചു.
 
[[Fileപ്രമാണം:After leonardo da vinci, The Battle of Anghiari by Rubens, Louvre.jpg|thumb|400px|left|ബാറ്റിൽ ഓഫ് ആനാഗിരി]]
 
[[Fileപ്രമാണം:Battagliadicascina.jpg|thumb|400px|right|ബാറ്റിൽ ഓഫ് കാസ്കിനാ]]
ലിയനാർഡോ വീണ്ടും ഫ്ലോറൻസിലേക്ക് തിരിച്ചുവന്ന്
1503 ഒക്ടോബർ 18-ൽ എസ്‍.ടി.ലൂക്കിന്റെ ഗിൽഡിനെ പുഃനസംഗമിപ്പിക്കുകയും, രണ്ട് വർഷം
Line 114 ⟶ 112:
നഷ്ടപ്പെട്ട മിലാനിനെ തിരിച്ചുപിടിച്ചു.<ref name=Wasser1 /> ഡിസംബർ 19 -ന്, ബൊളോഗാനയിൽ സ്ഥാനം പിടിച്ചെടുത്തിരുന്ന
[[ഫ്രാൻസിസ് ഒന്നാമൻ|ഫ്രാൻസിസ് ഓന്നാമന്റേയും]] , [[ലിയോ മാർപാപ്പ പത്താമൻ|ലിയോ മാർപാപ്പ പത്താമന്റേയും]] യോഗത്തിൽ ലിയനാർഡോ പ്രത്യക്ഷനായിരുന്നു.<ref name=LB /><ref>Georges Goyau, ''François I'', Transcribed by Gerald Rossi. The Catholic Encyclopedia, Volume VI. Published 1909. New York: Robert Appleton Company. Retrieved on 2007-10-04</ref><ref>{{cite web|first=Salvador|last=Miranda| url=http://www.fiu.edu/~mirandas/bios1527-ii.htm|title=The Cardinals of the Holy Roman Church: Antoine du Prat|year=1998–2007| accessdate = 4 October 2007}}</ref> ലിയനാർഡോ ഫ്രാൻസിസിനുവേണ്ടി മുന്നോട്ടു നടക്കുന്ന,അതിന്റെ ഹൃദയം തുറന്നാൽ ഒരു കൂട്ടം ലില്ലി പൂക്കൾ പുറത്തേക്ക് വരുന്ന തരത്തിലുള്ള ഒരു മെക്കാനിക്കൽ സിംഹത്തെ നിർമ്മിക്കാമെന്ന് കമ്മീഷൻ ചെയ്തു.<ref name="Vasari, p.265">Vasari, p.265</ref>{{refn|It is unknown for what occasion the mechanical lion was made but it is believed to have greeted the king at his entry into [[Lyon]] and perhaps was used for the peace talks between the French king and [[Pope Leo X]] in [[Bologna]]. A conjectural recreation of the lion has been made and is on display in the Museum of Bologna.<ref>{{cite web|title=Reconstruction of Leonardo's walking lion|url= http://www.ancientandautomata.com/ita/lavori/leone.htm |language=it|accessdate= 5 January 2010}}</ref>|group=nb}} 1516 -ൽ, അദ്ദേഹം ഫ്രാൻകോയിസ് സെർവീസിലേക്ക് കടന്നു, രാജാവിന്റെ ഒദ്യോഗികവസതിയായ [[ചാറ്റുഏവു ഡി ആമ്പോയിസ്]] അടുത്ത് ഒരു [[മാനർ]] വീടായ [[ക്ലോസ് ലൂക്ക്|ക്ലോസ് ലൂക്കിന്റെ]] ആവശ്യത്തിനാണത്. ഇവിടെതന്നെയാണ് ലിയനാർഡോ തന്റെ കൂട്ടുകാരോടൊപ്പവും, ശിഷ്യന്മാരോടൊപ്പവും,കൗണ്ട് [[ഫ്രാൻസെസ്കോ മെൽസി]] -യോടൊപ്പവും 10,000 [[സ്കുഡി]] പെൻഷൻ വകയായി കൈപറ്റി ജീവിതാവസാനത്തിന്റെ മൂന്നു വർഷങ്ങൾ ചിലവഴിച്ചത്.
[[Fileപ്രമാണം:Clos luce 04 straight.JPG|thumb|400px|,1519 ഫ്രാൻസിൽ സ്ഥിതിചെയ്യുന്ന [[ക്ലോസ് ലൂക്ക്|ക്ലോസ് ലൂക്കിലാണ്]] ലിയനാർഡോ മരിച്ചത്]]
 
ലിയനാർഡോ,1519 മെയ് 2 -ന് [[ക്ലോസ് ലൂക്ക്|ക്ലോസ് ലൂക്കിൽ]] വച്ചാണ് അന്തരിച്ചത്. ഫ്രാൻസിസ് എന്റെ അടുത്ത ഒരു കൂട്ടുകാരനായി. വാസരിയുടെ രേഖകൾ പറയുന്നത്, രാജാവ് ലിയനാർ‍ോയുടെ തല ലിയനാർഡോയുടെ മരണത്തോടനുബന്ധിച്ച് തന്റെ കൈയ്യിൽ വച്ചിരിക്കുകയായിരുന്നു. എങ്ങനെയിരുന്നാലും ഈ കഥ ഛായാഗ്രഹണമായിരിക്കുന്നത് [[അഗസ്റ്റേ ഡൊമിനിക് ആംഗ്ര]] യുടേയും, [[Fileപ്രമാണം:François-Guillaume Ménageot - The Death of Leonardo da Vinci in the Arms of Francis I - WGA15025.jpg|thumb|left|300px|ലിയനാർഡോയുടെ മരണം]] മറ്റ് ഫ്രെഞ്ച് ചിത്രകാരന്മാരുടേയും ചിത്രങ്ങളിലൂടെയാണ്,അതുപോലെ ആഞ്ചലിക്ക കോഫ്മാൻ പ്രകാരം, ചിലപ്പോൾ പുരാണങ്ങൾ സത്യങ്ങളേക്കാൾ ശരിയായിരിക്കാം.<ref> group="nb"</ref>ലിയനാർഡോയുടെ അവസാന നാഴികകളിൽ അദ്ദേഹം ഒരു പുരോഹിതനെ അയച്ച് കുമ്പസാരിക്കുകയും,[[പുണ്യ ജലം]] വാങ്ങുകയും ചെയ്തെന്ന വാസരി സമർത്ഥിക്കുന്നു.<ref>Vasari, p.270</ref>ലിയനാർഡോയുടെ ഇഷ്ടം അനുസരിച്ച്,അദ്ദേഹത്തിന്റെ ശവമഞ്ചത്തിന് പിന്നാലെ അറുപത് യാചകന്മാർ അണിനിരന്നു.<ref group="nb">This was a charitable legacy as each of the sixty paupers would have been awarded an established mourner's fee in the terms of Leonardo's will.</ref>ലിയനാർഡോയുടെ ധനം,പെയിന്റിങ്ങുകൾ,ഉപകരണങ്ങൾ,ലൈബ്രറി എന്നിവയുടേയൊക്കെ അവകാശിയും, നടത്തിപ്പുകാരിയും മെൽസിയാണ്.ലിയനാർഡോയുടെ കൂടെ കൂടുതൽ കാലം ഉണ്ടായിരുന്ന ശിഷ്യനും, കൂട്ടാളിയും ആയിരുന്ന സാലൈ -യും, സാലൈയുടെ ജോലിക്കാരനായിരുന്ന ബാറ്റിസ്റ്റാ ഡി വിലുസിസ്സിനേയും അദ്ദേഹം ഓർത്തു. ഇവരായിരുന്നു [[വൈൻയാർഡ്]] -ന്റെ തുല്യ അവകാശികൾ.ലിയനാർഡോയുടെ സോഹദരന് നൽകിയത് കുറച്ച് ഭൂമിയും,അദ്ദേഹത്തെ പരിചരിച്ച സ്ത്രീക്ക് നൽകിയത് ചെറുരോമങ്ങൾ നിറഞ്ഞ അരികുകളോടുകൂടിയ ഒരു കറുത്ത ഘടികാരവുമായിരുന്നു.<ref group="nb">The black cloak, of good quality material, was a ready-made item from a clothier, with the fur trim being an additional luxury. The possession of this garment meant that Leonardo's house keeper could attend his funeral "respectably" attired at no expense to herself.</ref><ref>{{cite web|title=Leonardo's will|work= |publisher=Leonardo-history|date= |url=http://www.leonardo-history.com/life.htm?Section=S6|accessdate=28 September 2007}}</ref>
ലിയനാർഡോയെ അടക്കം ചെയ്തത് [[ഫ്രാൻസ്| ഫ്രാൻസിലെ]] [[ചാറ്റ്വി ഡി ആന്പോയിസ്]] എന്ന കൊട്ടാരത്തിലെ വിശുദ്ധ ഹുബർട്ട് ചാപ്പലിലാണ്.
 
Line 122 ⟶ 120:
 
==ബന്ധങ്ങളും , പ്രചോദനങ്ങളും==
[[Fileപ്രമാണം:Gylleneportarna.jpg|thumb|left|upright|350px|ഗിബർട്ടിയുടെ ''വാതിലുകളുടെ സ്വർഗ്ഗം'' (1425–52) സാമൂഹികമായ പ്രതാപങ്ങളുടെ ഉറവിടമായിരുന്നു. ധാരാളം കലാകാരന്മാർ ‍അവരുടെ നിർമ്മാണത്തിൽ പങ്കുചേർന്നു.]]
 
===[[ഫ്ലോറൻസ്]]: ലിയനാർഡോയുടെ ചമൽക്കാരവും , സാമൂഹിക ചുറ്റുപാടും===
Line 139 ⟶ 137:
ലിയനാർഡോയുടെ മുൻകാല ചിത്രങ്ങളിൽ കാണാം,പ്രതേകിച്ച് ജോൺ എന്ന ബാപ്റ്റസ്റ്റിൽ.<ref name=Hartt /><ref name= Rosci1 />
 
[[Fileപ്രമാണം:Workshop of Andrea del Verrocchio, 1470s Metropolitan Museum N-Y.jpg|thumb|upright|390px| വെറോച്ചിയോയുടെ ഭക്തിപൂർണമായ ഒരു ചെറിയ ചിത്രം c. 1470]]
 
ഫ്ലോറൻസിലെ ലോകസിദ്ധമായ പാരമ്പര്യം [[വിർജിൻ ആന്റ് ചൈൽഡ്]] എന്ന കു‍ഞ്ഞു ആൽത്തറ ശിൽപ്പമായിരുന്നു. ഇവയിൽ മിക്കവയും, [[ആൻഡ്രിയ ഡെൽ വെറോച്ചിയോ|വെറോച്ചിയോയുടേയോ]] , ഫിലിപ്പോ ലിപ്പിയുടേയോ , വിപുലമായ [[ഡെല്ലാ റോബിയാ]] കുടുംബത്തിന്റേയോ പണിപ്പുരയിൽ വച്ച് [[ടെമ്പറ]] -യിൽ അല്ലെങ്കിൽ മിനുസപ്പെടുത്തിയ ടെറാകോട്ടയിലോ നിർമ്മിച്ചതാണ്.<ref name=Hartt />
Line 148 ⟶ 146:
അദ്ദേഹത്തിന്റെ വിജയം തീരുമാനിച്ച ഒന്നായിരുന്നു.പിന്നേയുള്ള ഗിർലാൻഡൈയോയം,പെറുഗ്വിനോയും
ഫലവൃദ്ധിയുള്ളവരും,വലിയ പണിപ്പുരകൾ നടത്തിപോരുന്നവരുമായിരുന്നു.ഫ്ലോറൻസിലെ കാര്യക്ഷമരായ യുവാക്കളെകുറിച്ചും,വലിയ മതങ്ങളെകുറിച്ച് തീർത്ത ചുമർചിത്രങ്ങളെകുറിച്ചുമുള്ള ഗിർലാൻഡൈയോയുടെ കഴിവിനേയും, പെറുഗ്വിനോയുടെ, വിശുദ്ധരുടേയും,മാലാഖമാരുടേയും എല്ലായിപ്പോഴും, പൂർണ്ണമായും ആശ്രയിക്കാവുന്ന രമ്യതയേയും,നിരപരാദിത്വത്തേയും വരക്കാനുള്ള കഴിവിനേയും പ്രശംസിക്കുന്ന സന്തുഷ്ടായിരിക്കുന്ന ആശ്രയദാതാക്കൾക്ക് ചെയ്ത കമ്മീഷൻ അവർ കാര്യക്ഷമതയോടെ, പൂർത്തിയാക്കികൊടുത്തു.<ref name=Hartt />
[[Fileപ്രമാണം:Hugo van der Goes 006.jpg|thumb|350px|left|ഒരു ഫ്ലോറൻ കുടുംബത്തിനായി വരച്ച [[ഹ്യൂഗോ വാൻ ഡെർ ഗോയെസ്]] -ന്റെ ''ദി പോർട്ടിനറി ആൾട്ടർപീസ്'' എന്ന ചിത്രം.]]
 
ഈ മൂന്നുപേരും ഒരുമിച്ച് സിസ്റ്റൈൻ ചാപ്പലിലെ കമ്മീഷൻ ഏറ്റെടുത്ത് വരക്കാൻ തുടങ്ങിയത് പെറുഗ്വിനോയുടെ 1479 -ലെ ജോലിയുടെ കാര്യത്തിൽ നിന്നായിരുന്നു.എന്നാൽ വളരെയധികം ശ്രദ്ധയേറിയ ഈ കമ്മീഷനിൽ ലിയനാർഡോ ഒരു ഭാഗമായിരുന്നില്ല.അദ്ദേഹത്തിന്റ അർത്ഥപൂർണ്ണമായ ആദ്യത്തെ കമ്മീഷൻ സ്കോപെറ്റോവിലെ മഠവാസികൾക്കായുള്ള [[അഡോറേഷൻ ഓഫ് ദി മാഗി]] എന്ന ചിത്രമായിരുന്നു,എന്നാലത് പൂർത്തീകരിച്ചിട്ടില്ല.<ref name=LB />
Line 159 ⟶ 157:
എന്നാൽ അവയൊന്നിനേയും ഇതുവരെയായി തിരിച്ചറിഞ്ഞിട്ടില്ല.<ref name=Rosci1 /><ref>Hartt, pp.391–92</ref>
 
[[Fileപ്രമാണം:Ghirlandaio a-pucci-lorenzo-de-medici-f-sassetti 1.jpg|thumb|upright|390px|ലോറൻസോ ഡി ' മെഡികിയും ആന്റോണിയോ പുക്കിയും. ഫ്രാൻസെസ്കോ സാസെറ്റി, ഗ്യിലൈയോ ഡി'മെഡികിയൊടൊപ്പം, [[ഡൊമനിക്കോ ഗിർലാൻഡൈയോ]] വരച്ച ചുമർചിത്രം.]]
 
ലിയനാർഡോയുടെ രാഷ്ട്രീയപരമായ സമകാലീനൻ അദ്ദേഹത്തേക്കാൾ മൂന്ന് വയസ്സിന് മുകളിലുള്ളതും,1478, [[പാസ്സി കോൺസ്പിരസി]] -യിൽ കൊല്ലപ്പെട്ട ഗ്യുല്ലിനി -യുടെ സഹോദരനുമായ [[ലോറൻസോ മെഡികി]] ആയിരുന്നു.ലിയനാർഡോവിനെ മെഡികി കോടതിയിൽ നിന്ന് അമ്പാസഡറായ അയച്ച, 1479 1499 കലായളവിൽ [[മിലാൻ|മിലാനിനെ]] ഭരിച്ച [[ലുഡോവികോ ഇൽ മോറോ]] -യും, ലിയനാർഡോയുടെ അതേ പ്രായമായിരുന്നു.<ref name=Rosci1 />
Line 178 ⟶ 176:
ലിയനാർഡോവിന്റെ ജീവിതകാലത്തിൽ തന്നെ,അദ്ദേഹത്തിന്റെ നിർമ്മാണത്തിലുള്ള അസാധാരണമായ കഴിവിനെകുറിച്ചും,"വിശിഷ്ടമായ ശരീര ഘടനയേയും,ഭംഗിയേയും", "പെയ്തൊഴിയാത്ത ശേഭയേയും","ശ്രേഷ്ഠമായ ശക്തിയേയും", "ദാനശീലത്തേയും,രാജോജിതമായ സ്വഭാവത്തേയും,മനസ്സിന്റെ ഭയാനകമായ വിശാലതേയേയും" കുറിച്ച് വാസരി വിശദീകരിച്ചിട്ടുണ്ട്.<ref>Vasari, p.253</ref>അതുപോലെതന്നെ അദ്ദേഹത്തിന്റെ ജീവിതത്തിലെ എല്ലാ മറ്റു വശങ്ങളും മറ്റുള്ളവരിൽ ജിജ്ഞാസ വർദ്ധിപ്പിച്ചിട്ടുണ്ട്.അത്തരം ഒരു അദ്ദേഹത്തിലുള്ളഒരു വശം എന്നത് ജീവിതമൂല്യങ്ങൾക്ക് വിലകൽപ്പിക്കുക എന്നതാണ്, വാസരിയുടെ വാക്കുകളനുസരിച്ച് അദ്ദേഹം, കൂടിലടകപ്പെട്ട പക്ഷികളെ എവിടെകണ്ടാലും തുറന്നുവിടുമായിരുന്നത്രേ.<ref>Vasari, p.257</ref><ref>{{cite book|page=17|url=https://archive.org/stream/gri_33125000944930#page/n47/mode/2up/|author=Müntz, Eugène |year= 1898|title=Leonardo da Vinci. Artist, Thinker, and Man of Science. Volume 1|publisher=William Heinemann|place=London}}</ref>
 
[[Fileപ്രമാണം:Da Vinci Isabella d'Este.jpg|thumb|left|upright|400px|[[ഇസബല്ലാ ഡി'എസ്റ്റെ]] -നെ ചായാഗ്രഹണം ചെയ്യാനായുപയോഗിച്ച പഠനങ്ങൾ(1500) [[ലൂവ്രേ]]]]
 
ലിയനാർഡോവിന് നിറയെ കൂട്ടുകാരുണ്ടായിരുന്നു,ആ കൂട്ടുകാരിൽ പലരും ഇപ്പോൾ അവരവരുടെ മേഖലകളിൽ അവരുടേതായ സ്ഥാനങ്ങളിലോ,അവരുടെ ചരിത്രപരമായ പ്രാധാന്യത്തിലോ പ്രശസ്തരായവരാണ്.ലിയനാർഡോ,1490 കളിൽ, എഴുതാൻ സഹായിച്ച [[ഡെ ഡിവിനാ പ്രോപ്പോർട്ടിയോനെ]] എന്ന പുസ്തകത്തിന്റെ രചീതാവായ പ്രശസ്ത ഗണിതജ്ഞനായിരുന്ന [[ലൂക്കാ പസിയോളി]] യയും ആ കൂട്ടുകാരിൽ ഉൾപ്പെടുന്നു. <ref>{{cite web|url=http://www.metmuseum.org/special/Leonardo_Master_Draftsman/draftsman_left_essay.asp|title=Leonardo, Left-Handed Draftsman and writer|accessdate=18 October 2009|last=Bambach|first=Carmen|year= 2003|location=New York|publisher=Metropolitan Museum of Art|archiveurl=http://web.archive.org/web/20091110221047/http://www.metmuseum.org/special/leonardo_master_draftsman/draftsman_left_essay.asp <!--Added by H3llBot-->|archivedate=10 November 2009}}</ref>.ലിയനാർഡോ, തന്റെ കൂട്ടുകാരിലൊരാളായ [[കെകില്ല്യ ഗാല്ലെറാനി]] യും, അദ്ദേഹത്തിന്റെ രണ്ട് അനിയത്തിമാരായ ഇസബെല്ലയേയും,ബെറ്റ്രികയേയും ഒഴിച്ച്, മറ്റ് ഒരു സ്ത്രീമായും ഒരിക്കലും വളരെ അടുത്ത് ബന്ധം പുലർത്തിയിരുന്നില്ല.<ref>Cartwright Ady, Julia. Beatrice d'Este, Duchess of Milan, 1475–1497. Publisher: J.M. Dent, 1899; Cartwright Ady, Julia. Isabella D'Este, Marchioness of Mantua, 1474–1539. Publisher; J.M. Dent, 1903.</ref>[[മാന്റുവാ| മാന്റുവയിലേക്കുള്ള]] യാത്രയിൽ അദ്ദേഹം ഇസബെല്ലയുടെ ഒരു ചായാഗ്രഹണം ചെയ്തു,ആ ചിത്രം മറ്റൊരു ചായാഗ്രഹണം വരക്കാൻ ഉപയോഗിച്ചു എന്ന് കരുതുന്നു,എന്നാൽ ഈ ചിത്രം നഷ്ടപ്പെട്ടു.<ref name=LB />
Line 188 ⟶ 186:
 
===സഹായികളും , ശിഷ്യന്മാരും===
[[Fileപ്രമാണം:Leonardo da Vinci - Saint John the Baptist C2RMF retouched.jpg|thumb|right|300px|‌''[[ജോൺ ദി ബാപ്റ്റിസ്റ്റ്]]'' എന്ന ചിത്രത്തിന് ''സാലൈ'' ആണ് മാതൃക രൂപമായി നിന്നത് എന്ന് കരുതുന്നു. <ref name="Salai as John the Baptist">{{cite news | url=http://www.artdaily.com/index.asp?int_sec=2&int_new=44665 | title=Art Historian Silvano Vinceti Claims Male Model Behind Leonardo da Vinci's Mona Lisa | agency=Associated Press | date=2 February 2011 | accessdate=16 November 2011 | author=Rizzo, Alessandra}}</ref>'' (c. 1514)—[[ലൂവ്രേ]]]]
 
സാലൈ എന്ന് ചെല്ലപ്പേരുള്ള ഗ്യാൻ ഗിയാകോമോ കാപ്രോട്ടി ഡാ ഓറെനെ, ലിയനാർഡോയുടെ വീട്ടിൽ 1490 കളിലാണ് വീട്ടുജോലിക്കാരനായി ചേർന്നത്.ലിയനാർഡോ ഓരോ ഒരു വർഷം കഴിയുമ്പോൾ സാലൈയുടെ ദുഷ് ചെയ്തികളുടെ അടിസ്ഥാനത്തിൽ, "കള്ളനെന്നോ,നുണയനെന്നോ,പിടിവാശിയുള്ളവനെന്നോ,ആർത്തിപിടിച്ചവൻ" എന്നോ വിളിക്കുമായിരുന്നു,എന്നാൽ പിന്നീട് സാലൈ കുറഞ്ഞത് അഞ്ച് ജോലിയെങ്കിലും ചെയ്ത് ആവശ്യമുള്ള പണമോ, മറ്റ് മൂല്യമുള്ള വസ്തുക്കളോ ലഭിച്ചുകഴിഞ്ഞാൽ,ആ സമ്പത്ത് തുണികൾക്കായി ഉപയോഗിച്ചിരുന്നു.<ref>Leonardo, Codex C. 15v, Institut of France. Trans. Richter</ref>എങ്കിലും, ലിയനാർഡോ സാലൈയിൽ സന്തോഷത്തോടെ പെരുമാറി,ഒപ്പം സാലൈ ലിയനാർഡോയുടെ വീട്ടുജോലിക്കാരനായി അടുത്ത മുപ്പതുകൊല്ലം ജോലി ചെയ്തു.<ref>della Chiesa, p. 84</ref>സാലൈ, ആൻഡ്രിയ സാലൈ എന്ന പേരിൽ കുറച്ച് പെയിന്റിങ്ങുകൾ നിർമ്മിച്ചിട്ടുണ്ട്,പക്ഷെ വാസരി, ലിയനാർഡോ സാലൈ -ന് "പെയിന്റിങ്ങുകളെകുറിച്ചുള്ള തന്ത്രങ്ങൾ പഠിപ്പിച്ചുകൊടുത്തതുകൊണ്ടാണ്" എന്ന് വിമർശിച്ചു.<ref>Vasari, p. 265"</ref>ലിയനാർഡോയുടെ മറ്റ് ശിഷ്യൻമാരായ [[മാർക്കോ ഡി ഒഗ്ഗിയോനോ]] -യുടേയും , [[ബോൾട്ടാഫ്രിയോ]] -യുടേയും ചിത്രങ്ങൾക്ക് ലഭിച്ച കലാപരമായ അംഗീകാരങ്ങൾ പോലെ
Line 208 ⟶ 206:
ലിയനാർഡോയുടെ ഈ അസാധാരണ കഴിവുകളൊക്കെ സംയോജിച്ച ചിത്രങ്ങളാണ് ''[[മൊണാലിസ|മൊണാലിസയും]]'' , ''[[അന്ത്യ അത്താഴം|അന്ത്യ അത്താഴവും]]'' , ''വെർജിൻ ആന്റ് ദി റോക്ക്'' -ഉം.<ref>These qualities of Leonardo's works are discussed by Frederick Hartt in ''A History of Italian Renaissance Art'', pp. 387–411.</ref>
 
[[Fileപ്രമാണം:Leonardo, san girolamo.jpg|left|thumb|upright|400px|ഒരു പൂർത്തിയാകാത്ത ചിത്രം - ''മരുഭൂമി ജനതമായ മനസ്സോടെ എസ്‍ടി. ജെറോം'', (c.&nbsp;1480), [[വത്തിക്കാൻ]]]]
 
===ആദ്യകാല ചിത്രങ്ങൾ===
Line 218 ⟶ 216:
 
===1480 -കളിലെ പെയിന്റിങ്ങുകൾ===
[[Fileപ്രമാണം:Leonardo da Vinci Virgin of the Rocks (National Gallery London).jpg|thumb|350px|''[[വിർജിൻ ഓഫ് ദ റോക്ക്സ്]]'', [[നാഷ്ണൽ ഗാലറി]],[[ലണ്ടൺ]], ലിയനാർഡോയുടെ പ്രകൃതി സ്നേഹ്ത്തെ വ്യക്തമായി കാണിക്കുന്ന ഒന്ന്.]]
ലിയനാർഡോയ്ക്ക് രണ്ട് പ്രധാനപ്പെട്ട കമ്മീഷൻ എത്തുകയും,രചനാ രീതിയുടെ വ്യവസ്ഥകൾ പാലിച്ചുകൊണ്ടുള്ള മറ്റൊരു ചിത്രം തുടങ്ങിവയ്ക്കുകയും ചെയ്തു.രണ്ടോ മൂന്നോ ചിത്രങ്ങൾ പൂർത്തീകരിക്കപ്പെട്ടില്ല,പണം കൊടുത്ത് തീരാതിരുന്ന പ്രയാസം മൂലം മൂന്നാമത്തേ പെയിന്റിങ്ങ് പൂർത്തിയാവാൻ കുറച്ച് നാളുകൾ പിടിച്ചു.ഇതിലെ ഒരു ചിത്രമാണ് ''എസ്.ടി ജോറോം ഇൻ വൈൽഡേർനെസ്സ്''.ബോർട്ടോലോൺ എന്ന സഹായി പറയുന്നത് ഈ ചിത്രം ലിയനാർഡോയുടെ ജീവിതത്തിന്റെ ഒരു പ്രതേക സാഹചര്യവുമായി ബന്ധമുണ്ടെന്നാണ്,അദ്ദേഹത്തിന്റെ ഡയറികുറുപ്പുകളിൽ ഇങ്ങനെ എഴുതിയിട്ടുണ്ട്:"ഞാൻ വിചാരിച്ചു ഞാൻ ജീവിക്കാൻ പഠിക്കുകയാണെന്ന്, എന്നാൽ അങ്ങനെയല്ല, ഞാൻ മരിക്കാനായിരുന്നു പഠിച്ചുകൊണ്ടിരുന്നത്."<ref name=LB />
 
"https://ml.wikipedia.org/wiki/ലിയനാർഡോ_ഡാ_വിഞ്ചി" എന്ന താളിൽനിന്ന് ശേഖരിച്ചത്