"പത്രോസ് ശ്ലീഹാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 23:
}}
[[പ്രമാണം:Petersinai.jpg|150px|thumb|right|പത്രോസ് ശ്ലീഹായുടെ ഒരു ചിത്രം. ആറാം നൂറ്റാണ്ടിൽ വരച്ചത്.]]
[[യേശു|യേശുക്രിസ്തുവിന്റെ]] ശിഷ്യരിൽ ഒരാളും ആദ്യകാലസഭയുടെ തലവനുമായിരുന്നു '''പത്രോസ്''' എന്ന '''ശീമോൻ'''. പത്രോസിന് '''കേപ്പാകേഫ''' ഒരു പേരുണ്ട്. ഈ വാക്കുകളുടെ അർത്ഥം പാറ എന്നാണ്. ഈ പേര് യേശുക്രിസ്തു പത്രോസിന് നൽകിയതാണെന്ന് വിശ്വസിക്കപ്പെടുന്നു.(മത്താ. 16:16-20) [[ബൈബിൾ|ബൈബിളിലെ]] നാല് സുവിശേഷങ്ങളിലും അപ്പസ്തോല പ്രവർത്തികളിലും ഇദ്ദേഹത്തിന്റെ ജീവിതം പരാമർശിക്കപ്പെടുന്നു. ഇദ്ദേഹം ഗലീലയിൽ നിന്നുള്ള മുക്കുവൻ ആയിരുന്നു. പന്ത്രണ്ട് ശിഷ്യന്മാരിൽ മറ്റോരാളായിരുന്ന അന്ത്രയോസ് അദ്ദേഹത്തിന്റെ സഹോദരനായിരുന്നു. ശ്ലീഹന്മാരുടെ തലവനായി യേശുക്രീസ്തു ഇദ്ദേഹത്തെ നിയമിച്ചു. ഇത് സുവിശേഷങ്ങളിലും(മത്താ. 16:18, യോഹ. 21:115-16)ആദിമ സഭാപിതാക്കന്മാരുടെ എഴുത്തുകളിലും(റോമിലെ മോർ ക്ലീമീസ് കൊരീന്ത്യർക്ക് എഴുതിയ ഒന്നാം ലേഖനം) പ്രതിപാദിച്ചിരിക്കുന്നു.
 
പുരാതന ക്രൈസ്തവ സഭകളായ [[കത്തോലിക്ക സഭ]], [[പൗരസ്ത്യ ഓർത്തഡോക്സ് സഭ]], [[ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ]] എന്നിവ പത്രോസിനെ വിശുദ്ധനായും റോമിലെ സഭയുടെ സ്ഥാപകനായും കണക്കാക്കുന്നു. എന്നിരുന്നാലും ആ സ്ഥാനത്തിന്റെ പ്രാധാന്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ട്. ചിലരാകട്ടെ അങ്ങനെ ഒരു സ്ഥാനം പത്രോസിനില്ലായിരുന്നു എന്നും അത് പിൽക്കാലത്തെ കൂട്ടിച്ചേർക്കൽ ആയിരുന്നു എന്നും വാദിക്കുന്നു.
"https://ml.wikipedia.org/wiki/പത്രോസ്_ശ്ലീഹാ" എന്ന താളിൽനിന്ന് ശേഖരിച്ചത്