"മലയാളചലച്ചിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 202.83.56.248 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് 117.199.6.151 സൃഷ്ടിച്ചതാണ്
റ്റാഗുകൾ: റോൾബാക്ക് മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
തെറ്റു തിരുത്തി,ആവശ്യമില്ലാത്ത വിവരങ്ങൾ മാറ്റി
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 115:
[[രാമു കാര്യാട്ട്]], [[കെ.എസ്. സേതുമാധവൻ]], [[ജി. അരവിന്ദൻ]], [[അടൂർ ഗോപാലകൃഷ്ണൻ]], [[ഭരതൻ]], [[പത്മരാജൻ]], [[മോഹൻ]], [[ഹരിഹരൻ]], [[സിബിമലയിൽ]],കമൽ [[ലോഹിതദാസ്]], [[സത്യൻ അന്തിക്കാട്]], [[ശ്രീനിവാസൻ]], [[ഫാസിൽ]], [[ഷാജി എൻ കരുൺ]], [[ജോഷി]], [[ഐ.വി. ശശി]], [[പ്രിയദർശൻ]], [[ഷാജി കൈലാസ്]], [[സിദ്ദിഖ് - ലാൽ]],[[വിനയൻ]], [[ജയരാജ്]], [[രഞ്ജിത്ത്]], [[ലാൽ ജോസ്]], [[ബ്ലെസ്സി]], [[സലീം അഹമ്മദ്]] നന്ദഗോപൻ എന്നിങ്ങനെ പോകുന്നു പ്രധാന സംവിധായകരുടെ നീണ്ട നിര.
 
മമ്മൂട്ടി== പ്രധാന നായികാ-നായകന്മാർ,[[പ്രേം നസീർ]], [[സത്യൻ]], [[മധു]], [[ഉമ്മർ]], രാഘവൻ , വിൻസന്റ് , സോമൻ , സുകുമാരൻ , കമൽ ഹാസൻ , രവികുമാർ , ജയൻ, ആറ്റുകാൽ തമ്പി, എന്നീ നായകന്മാരും, [[ഷീല]], [[ശാരദ]], [[ജയഭാരതി]] , കെ.ആർ .വിജയ, ലക്ഷ്മി, ശ്രീവിദ്യ , സീമ എന്നീ നായികമാരും 1960-കളിലും 70-കളിലും മലയാള സിനിമയിൽ ജ്വലിച്ച് നിന്നു. ഏറ്റവും കൂടുതൽ സിനിമയിൽ നായിക-നായകന്മാരായി അഭിനയിച്ചതിന് ഷീല-നസീർ കൂട്ടുകെട്ട് ''ഗിന്നസ്സ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് സിൽ'' സ്ഥാനം നേടി. മറ്റു പ്രധാനപ്പെട്ട മൂന്നു ലോക റെക്കോർഡുകളും നസീറിന്റെ പേരിലുണ്ട്. [[ശങ്കർ (ചലച്ചിത്രനടൻ)|ശങ്കർ]] , മമ്മൂട്ടി , [[ബാലചന്ദ്രമേനോൻ]] , റഹ് മാൻ , മോഹൻലാൽ , സുരേഷ് ഗോപി ,മുകേഷ്,ജഗതീഷ്,സിദ്ധിക്ക്, ജയറാം , [[പൂർണ്ണിമ ജയറാം|പൂർണിമാജയറാം]] , [[അംബിക (ചലച്ചിത്രനടി)|അംബിക]] ,സുമലത, മാധവി, [[ശാന്തികൃഷ്ണ]], [[നദിയ മൊയ്തു|നാദിയാമൊയ്തു]], [[ശോഭന]], [[ഉർവ്വശി (നടി)|ഉർവ്വശി]], [[രേവതി]] , [[രോഹിണി]] , [[കാർത്തിക]], [[പാർവ്വതി (ചലച്ചിത്രനടി)|പാർവതി]], [[രഞ്ജിനി]] എന്നിവർ 1980കളിൽ വന്നവരിൽ ശ്രദ്ധിക്കപ്പെട്ടു. ദിലീപ്, കുഞ്ചാക്കോ ബോബൻ, ആനി , നന്ദിനി , സംഗീത , മീന , [[മഞ്ജു വാര്യർ]], [[ശാലിനി]] , ദിവ്യ ഉണ്ണി, സംയുക്ത വർമ എന്നിവർ പിന്നീട് വന്നവരിൽ ശ്രദ്ധിക്കപ്പെട്ടു. [[മമ്മൂട്ടി]],[[മോഹൻലാൽ]], [[സുരേഷ് ഗോപി]], [[ജയറാം]], [[ദിലീപ്]], [[പൃഥ്വിരാജ്]],[[ദുൽഖർ സൽമാൻ]], [[ജയസൂര്യ]], [[കുഞ്ചാക്കോ ബോബൻ]], [[ഫഹദ് ഫാസിൽ]], [[ആസിഫ് അലി]], [[ഉണ്ണി മുകുന്ദൻ]], [[നിവിൻ പോളി]] എന്നിവരാണ് ഇപ്പോഴത്തെ മുൻനിര നായകന്മാർ. പാർവ്വതി, , , പദ്മപ്രിയ, രമ്യ നമ്പീശൻ, മഞ്ജു വാരിയർ, ലക്ഷ്മി റായ്, കനിഹ, മൈഥിലി, [[ശ്വേത മേനോൻ]],നിമിഷ സത്യൻ എന്നിവരാണ് ഇപ്പോഴത്തെ മുൻനിര നായികമാർ. നായകൻ മാരിൽ മലയാള സിനിമയിലൂടെ രണ്ടും ഇംഗ്ലീഷ് സിനിമയിലൂടെ ഒരു ദേശീയ പുരസ്കാരവും നേടി മമ്മൂട്ടി മലയാളികളുടെ സ്വകാര്യ അഹങ്കാരമായി മാറി. ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും കൂടുതൽ സിനിമയിൽ നായകനായ താരമാണ് അദ്ദേഹം. 100 ഇൽ കൂടുതൽ സിനിമകൾ നൂറു ദിവസം തീയേറ്ററിൽ ഓടുക എന്ന അപൂർവ റെക്കോർഡും അദ്ദേഹം സ്വന്തമാക്കി. മലയാളി ആയ മോഹൻലാലും പിന്നീട് ഈ നേട്ടം കൈ വരിച്ചു.==
== പ്രധാന നായികാ-നായകന്മാർ ==
മമ്മൂട്ടി ,[[പ്രേം നസീർ]], [[സത്യൻ]], [[മധു]], [[ഉമ്മർ]], രാഘവൻ , വിൻസന്റ് , സോമൻ , സുകുമാരൻ , കമൽ ഹാസൻ , രവികുമാർ , ജയൻ, ആറ്റുകാൽ തമ്പി, എന്നീ നായകന്മാരും, [[ഷീല]], [[ശാരദ]], [[ജയഭാരതി]] , കെ.ആർ .വിജയ, ലക്ഷ്മി, ശ്രീവിദ്യ , സീമ എന്നീ നായികമാരും 1960-കളിലും 70-കളിലും മലയാള സിനിമയിൽ ജ്വലിച്ച് നിന്നു. ഏറ്റവും കൂടുതൽ സിനിമയിൽ നായിക-നായകന്മാരായി അഭിനയിച്ചതിന് ഷീല-നസീർ കൂട്ടുകെട്ട് ''ഗിന്നസ്സ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് സിൽ'' സ്ഥാനം നേടി. മറ്റു പ്രധാനപ്പെട്ട മൂന്നു ലോക റെക്കോർഡുകളും നസീറിന്റെ പേരിലുണ്ട്. [[ശങ്കർ (ചലച്ചിത്രനടൻ)|ശങ്കർ]] , മമ്മൂട്ടി , [[ബാലചന്ദ്രമേനോൻ]] , റഹ് മാൻ , മോഹൻലാൽ , സുരേഷ് ഗോപി ,മുകേഷ്,ജഗതീഷ്,സിദ്ധിക്ക്, ജയറാം , [[പൂർണ്ണിമ ജയറാം|പൂർണിമാജയറാം]] , [[അംബിക (ചലച്ചിത്രനടി)|അംബിക]] ,സുമലത, മാധവി, [[ശാന്തികൃഷ്ണ]], [[നദിയ മൊയ്തു|നാദിയാമൊയ്തു]], [[ശോഭന]], [[ഉർവ്വശി (നടി)|ഉർവ്വശി]], [[രേവതി]] , [[രോഹിണി]] , [[കാർത്തിക]], [[പാർവ്വതി (ചലച്ചിത്രനടി)|പാർവതി]], [[രഞ്ജിനി]] എന്നിവർ 1980കളിൽ വന്നവരിൽ ശ്രദ്ധിക്കപ്പെട്ടു. ദിലീപ്, കുഞ്ചാക്കോ ബോബൻ, ആനി , നന്ദിനി , സംഗീത , മീന , [[മഞ്ജു വാര്യർ]], [[ശാലിനി]] , ദിവ്യ ഉണ്ണി, സംയുക്ത വർമ എന്നിവർ പിന്നീട് വന്നവരിൽ ശ്രദ്ധിക്കപ്പെട്ടു. [[മമ്മൂട്ടി]],[[മോഹൻലാൽ]], [[സുരേഷ് ഗോപി]], [[ജയറാം]], [[ദിലീപ്]], [[പൃഥ്വിരാജ്]],[[ദുൽഖർ സൽമാൻ]], [[ജയസൂര്യ]], [[കുഞ്ചാക്കോ ബോബൻ]], [[ഫഹദ് ഫാസിൽ]], [[ആസിഫ് അലി]], [[ഉണ്ണി മുകുന്ദൻ]], [[നിവിൻ പോളി]] എന്നിവരാണ് ഇപ്പോഴത്തെ മുൻനിര നായകന്മാർ. പാർവ്വതി, , , പദ്മപ്രിയ, രമ്യ നമ്പീശൻ, മഞ്ജു വാരിയർ, ലക്ഷ്മി റായ്, കനിഹ, മൈഥിലി, [[ശ്വേത മേനോൻ]],നിമിഷ സത്യൻ എന്നിവരാണ് ഇപ്പോഴത്തെ മുൻനിര നായികമാർ. നായകൻ മാരിൽ മലയാള സിനിമയിലൂടെ രണ്ടും ഇംഗ്ലീഷ് സിനിമയിലൂടെ ഒരു ദേശീയ പുരസ്കാരവും നേടി മമ്മൂട്ടി മലയാളികളുടെ സ്വകാര്യ അഹങ്കാരമായി മാറി. ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും കൂടുതൽ സിനിമയിൽ നായകനായ താരമാണ് അദ്ദേഹം. 100 ഇൽ കൂടുതൽ സിനിമകൾ നൂറു ദിവസം തീയേറ്ററിൽ ഓടുക എന്ന അപൂർവ റെക്കോർഡും അദ്ദേഹം സ്വന്തമാക്കി. മലയാളി ആയ മോഹൻലാലും പിന്നീട് ഈ നേട്ടം കൈ വരിച്ചു.
 
==നടീനടന്മാരുടെ യഥാർത്ഥ പേരുകൾ==
 
"https://ml.wikipedia.org/wiki/മലയാളചലച്ചിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്