"സുരേഷ് കൃഷ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 14:
| imagesize =
| othername =
| yearsactiveyears_active =
| spouse =
}}
മലയാള ചലച്ചിത്ര അഭിനേതാവും നിർമ്മാതാവുമാണ് '''സുരേഷ് കൃഷ്ണ''' (ജനനം: 05 ഏപ്രിൽ 1973) 2001-ൽ വിനയൻ സംവിധാനം ചെയ്ത ''കരുമാടിക്കുട്ടൻ'' എന്ന സിനിമയിലെ വില്ലൻ വേഷം അഭിനയ ജീവിതത്തിൽ വഴിത്തിരിവായി.
2012-ൽ ''ചേട്ടായീസ്'' എന്ന സിനിമ നിർമ്മിച്ച് നിർമ്മാണ രംഗത്തും സാന്നിധ്യമറിയിച്ചു.
 
== ജീവിതരേഖ ==
തൃശൂർ ജില്ലയിലെ ഗുരുവായൂരിൽ സർക്കാർ ഉദ്യോഗസ്ഥനായിരുന്ന ബാലകൃഷ്ണ പണിക്കരുടേയും പാർവ്വതിയുടേയും മകനായി 1973 ഏപ്രിൽ 5ന് ജനിച്ചു. പിതാവിൻ്റെ ജോലി തമിഴ്നാട്ടിലായതിനാൽ പഠിച്ചതും വളർന്നതുമെല്ലാം തമിഴ്നാട്ടിലായിരുന്നു. 1990-ൽ ''ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത തമിഴ് സീരിയലായ'' ''തിരുവള്ളുവരിൽ'' ''തിരുവള്ളുവർ'' എന്ന കഥാപാത്രമായി അഭിനയിച്ചത് തമിഴ്നാട് മുഴുവൻ ശ്രദ്ധിക്കപ്പെട്ടു.
"https://ml.wikipedia.org/wiki/സുരേഷ്_കൃഷ്ണ" എന്ന താളിൽനിന്ന് ശേഖരിച്ചത്