"വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/11-04-2021" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'{{വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/11-04-2020}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(വ്യത്യാസം ഇല്ല)

10:01, 5 ഏപ്രിൽ 2021-നു നിലവിലുള്ള രൂപം

കണ്ടനാർകേളൻ
കണ്ടനാർകേളൻ

പയ്യന്നൂർ, തളിപ്പറമ്പ് ഭാഗങ്ങളിൽ പ്രധാനമായും കെട്ടിയാടുന്ന തെയ്യമാണ്‌ കണ്ടനാർകേളൻ. ആദ്യം തെയ്യത്തിന്റെ ബാല്യാവേഷമായ വെള്ളാട്ടം കെട്ടിയാടിയത്തിനു ശേഷം പൂർണ്ണരൂപം കെട്ടിയാടുന്നു. പ്രധാനപ്പെട്ട ചടങ്ങായ ചൂട്ട കൂട്ടിയിട്ട് കത്തിച്ച് കൊണ്ടുള്ള അഗ്നിപ്രവേശനമാണ് ചിത്രത്തിൽ.

ഛായാഗ്രഹണം: Shagil Kannur