"മേരി വെൽഷ് ഹെമിംഗ്വേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 19:
 
== രണ്ടാം ലോക മഹായുദ്ധവും പത്രപ്രവർത്തനവും ==
1940 ൽ [[ഫ്രാൻസ്|ഫ്രാൻസിന്റെ]] പതനത്തിനുശേഷം, മേരി വെൽഷ് [[യുദ്ധം|യുദ്ധത്തിന്റെ]] സംഭവങ്ങൾ ഉൾക്കൊള്ളുന്ന കുറിപ്പുകൾ തയ്യാറാക്കുന്നതിനുള്ള&nbsp; ഒരു താവളമെന്ന നിലയിൽ [[ലണ്ടൻ|ലണ്ടനിലെത്തി]].<ref name="Kert1983">Bernice Kert, ''The Hemingway Women'', [[W. W. Norton & Company]], New York, 1983. {{ISBN|0-393-31835-4}}</ref> [[വിൻസ്റ്റൺ ചർച്ചിൽ|വിൻസ്റ്റൺ ചർച്ചിലിന്റെ]] പത്രസമ്മേളനങ്ങളിൽ അവർ പങ്കെടുക്കുകയും അത് &nbsp;പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.<ref name="Kert19832">Bernice Kert, ''The Hemingway Women'', [[W. W. Norton & Company]], New York, 1983. {{ISBN|0-393-31835-4}}</ref> യുദ്ധകാലത്താണ് അവർ തന്റെ രണ്ടാമത്തെ ഭർത്താവ് [[ഓസ്ട്രേലിയ|ഓസ്ട്രേലിയൻ]] [[പത്രപ്രവർത്തകർ|പത്രപ്രവർത്തകനായ]] നോയൽ മോങ്കിനെ വിവാഹം കഴിച്ചത്.<ref name="Koyen12">Koyen, Kenneth - "Snapshots of Mary Welsh Hemingway," ''Eve's Magazine'', 2003.[http://www.evesmag.com/hemingway.htm] Accessed 2015-07-14</ref>
 
== ഹെമിംഗ്വേയുമായുള്ള വിവാഹം ==
"https://ml.wikipedia.org/wiki/മേരി_വെൽഷ്_ഹെമിംഗ്വേ" എന്ന താളിൽനിന്ന് ശേഖരിച്ചത്