"ഒന്നാം പാനിപ്പത്ത് യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Image:Flag_of_the_Mughal_Empire.svg നെ Image:Fictional_flag_of_the_Mughal_Empire.svg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:CommonsDelinker കാരണ...
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
 
വരി 18:
|casualties2=വളരെ ഉയർന്നത്
}}
[[ഇന്ത്യ|ഇന്ത്യയിൽ]] [[മുഗൾ സാമ്രാജ്യം|മുഗൾ സാമ്രാജ്യത്തിന്റെ]] സ്ഥാപനത്തിന് കാരണമായ യുദ്ധമാണ് '''ഒന്നാം പാനിപ്പത്ത് യുദ്ധം'''. ഇന്ത്യയ്യിൽഇന്ത്യയിൽ [[വെടിമരുന്ന്]], [[firearm|തീക്കോപ്പുകൾ]], [[field artillery|പീരങ്കി]] എന്നിവ ഉപയോഗിച്ച ആദ്യ യുദ്ധങ്ങളിൽ ഒന്നായിരുന്നു ഇത്. 1526 [[ഏപ്രിൽ 21]]-നു ഇന്നത്തെ [[ഹരിയാന]] സംസ്ഥാനത്തിലെ [[പാനിപ്പത്ത്]] ഗ്രാമത്തിന് അടുത്തായിരുന്നു ഈ യുദ്ധം നടന്നത്. ഇതേ യുദ്ധക്കളം പന്ത്രണ്ടാം നൂറ്റാണ്ടുമുതൽക്കേ വടക്കേ ഇന്ത്യയുടെ നിയന്ത്രണത്തിനുവേണ്ടിയുള്ള പല നിർണ്ണായക യുദ്ധങ്ങൾക്കും വേദിയായിരുന്നു.
 
[[1526]]-ൽ, [[കാബൂൾ]] ഭരണാധികാരിയും [[Timur|തിമൂറിന്റെ]] വംശജനുമായ, സഹീർ അൽ-ദിൻ മുഹമ്മദ് [[ബാബർ|ബാബറിന്റെ]] സൈന്യം, അവരെക്കാൾ എണ്ണത്തിൽ വളരെ ഉയർന്നതായ [[Ibrahim Lodhi|ഇബ്രാഹിം ലോധിയുടെ]] സൈന്യത്തെ തോൽപ്പിച്ചു. [[വടക്കേ ഇന്ത്യ|വടക്കേ ഇന്ത്യയിലെ]] [[ദില്ലി സുൽത്താനത്ത്|ദില്ലി സുൽത്താനത്തിന്റെ]] ഭരണാധികാരിയായിരുന്നു ഇബ്രാഹിം ലോധി
"https://ml.wikipedia.org/wiki/ഒന്നാം_പാനിപ്പത്ത്_യുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്