"കെ.കെ.എൻ. പരിയാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
ലേഖനം നന്നാക്കാനുള്ള ചെറുതിരുത്തലുകൾ
വരി 1:
കേരളത്തിൽ നിന്നുള്ള ഒരു പ്രമുഖ രാഷ്ട്രീയ നേതാവും മുൻ കേരള നിയമസഭാംഗവുമാണ്നിയമസഭാംഗമാണ് '''കെ.കെ.എൻ. പരിയാരം'''. 1987 ൽ [[തളിപ്പറമ്പ് നിയമസഭാമണ്ഡലം|തളിപ്പറമ്പ് നിയോജകമണ്ഡലത്തെ]] പ്രതിനിധീകരിച്ചിരുന്നത് കെ.കെ.എൻ. പരിയാരം ആയിരുന്നു.
==ജീവിതരേഖ==
1920-ൽ കൃഷ്ണൻ നമ്പ്യാരുടെ മകനായി<ref name="niyamasabha">[http://www.niyamasabha.org/codes/members/m497.htm KKN Pariyaram- Niyamasabha.org</ref> [[ചെമ്പിലോട് ഗ്രാമപഞ്ചായത്ത്|ചെമ്പിലോട് പഞ്ചായത്തിലെ]] [[കോയ്യോട്ട്]]<ref name="cpimkannur">[http://cpimkannur.org/remembrance/30-2015-06-22-16-14-18 കെ.കെ.എൻ. പരിയാരം]</ref> ജനിച്ചു. നരിക്കോട് സ്‌കൂളിൽ 1938 ൽ അധ്യാപകനായി ചേർന്നു. സ്‌കൂൾ നിന്ന സ്ഥലത്തിന്റെ ജന്മിക്കെതിരെ കൃഷിക്കാരെ സംഘടിപ്പിച്ചുകൊണ്ടാണ് സജീവരാഷ്ട്രീയ പ്രവർത്തനരംഗത്തെക്കു കടന്നു വരുന്നത്<ref name="cpimkannur"/>. കോൺഗ്രസുകാരനായിട്ടാണു രാഷ്ട്രീയ രംഗത്തേക്കു പ്രവേശിക്കുന്നത്<ref name="niyamasabha"/>. പിന്നീട് കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു<ref name="niyamasabha"/>.
"https://ml.wikipedia.org/wiki/കെ.കെ.എൻ._പരിയാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്