"ജോയ് മാത്യു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 18:
 
== ജീവിതരേഖ ==
1961 സെപ്റ്റംബർ 20ന് പി.വി.മാത്യുവിൻ്റെയും എസ്തേറിൻ്റെയും മകനായി ജനിച്ചു. 1986-ൽ ജോൺ എബ്രഹാം സംവിധാനം നിർവഹിച്ച അമ്മ അറിയാൻ എന്ന ചിത്രത്തിലെ പുരുഷൻ എന്ന നായക കഥാപാത്രമായി സിനിമയിൽ എത്തിയെങ്കിലും പ്രേക്ഷകരുടെ ഉള്ളിലെ ജോയ് മാത്യു ഉത്ഭവം കൊണ്ടത് 2013-ലെ ഷട്ടർ എന്ന ചിത്രത്തിൻ്റെ സംവിധാനത്തിലൂടെയാണ്. 2013 -ൽ തന്നെ ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ആമേൻ എന്ന സിനിമയിലെ ഫാദർ എബ്രഹാം ഒറ്റപ്ലാക്കൻ എന്ന ശക്തമായ കഥാപാത്രത്തിലൂടെയാണ് ജോയ് മാത്യു മലയാള സിനിമയിലെ നിരന്തരമായ സാന്നിധ്യമായി മാറുന്നത്.
 
സിനിമയ്ക്ക് മുൻപ് നാടക രചന, നാടക സംവിധാനം, നാടകാഭിനയം എന്നീ നിലകളിൽ സജീവമായിരുന്ന ജോയ് മാത്യു ഇരുപതിൽ കൂടുതൽ നാടകങ്ങൾ രചിച്ചിട്ടുണ്ട്. നാടക രചനയിൽ കേരള, കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡുകൾ നേടിയിട്ടുണ്ട്. സംവിധായകൻ സിബി മലയിലിൻ്റെ കീഴിൽ അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.
 
ആദ്യ ചിത്രമായ ഷട്ടർ 2012-ൽ തിരുവനന്തപുരത്ത് വച്ച് നടന്ന ഐ.എഫ്.എഫ്.കെയിൽ പ്രേക്ഷകർ തിരഞ്ഞെടുത്തു.
2012-ലെ മികച്ച ചിത്രത്തിനുള്ള അവാർഡ് ജോയ് മാത്യു സംവിധാനം ചെയ്ത ഷട്ടർ എന്ന സിനിമയ്ക്ക് ലഭിച്ചു.
 
'''സ്വകാര്യ ജീവിതം'''
 
* ഭാര്യ : സരിത
* മക്കൾ : മാത്യു, ആൻ, തന്യ
 
'''ജോയ് മാത്യു കഥ, തിരക്കഥ, സംഭാഷണം നിർവഹിച്ച സിനിമകൾ'''
 
* അങ്കിൾ 2018
* ഷട്ടർ 2013
* സാമൂഹിക പാഠം 1996
 
'''ജോയ് മാത്യു നിർമ്മിച്ച സിനിമ '''
* അങ്കിൾ 2018
 
''' അസോസിയേറ്റ് ഡയറക്ടർ '''
 
* സമ്മർ ഇൻ ബതലേഹം 1998
* പ്രണയവർണ്ണങ്ങൾ 1998
* കളിവീട് 1996
* സിന്ദൂരരേഖ 1995
 
''' അസിസ്റ്റൻറ് ഡയറക്ടർ '''
 
* ചെങ്കോൽ 1993
* ആകാശദൂത് 1993
* വളയം 1993
 
''' സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച കഥ '''
 
* അങ്കിൾ 2018
<ref>{{cite news|title=അഭിനയത്തിരക്ക് ജോയ് മാത്യുവിന് സമയമില്ല|url=http://archive.is/65tUt|accessdate=2013 ഓഗസ്റ്റ് 12|newspaper=വൺ ഇന്ത്യ മലയാളം|date=2013 ഏപ്രിൽ 20}}</ref>
 
"https://ml.wikipedia.org/wiki/ജോയ്_മാത്യു" എന്ന താളിൽനിന്ന് ശേഖരിച്ചത്