"സംബന്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
==പ്രത്യേകതകൾ==
 
[[File:Nair Sambandam.jpg|thumb|നായർ നമ്പൂതിരി സംബന്ധം, ആര്ടിസ്റ് മുരളിയുടെ 'ശൂദ്ര സ്ത്രീ' എന്ന പ്രസിദ്ധ ചിത്രം.]]
 
പ്രധാനമായും കേരളത്തിലെ ക്ഷത്രിയർ, നായർ, ജാതിമാത്രർ അന്തരാള [അമ്പലവാസി] സ്ത്രീകൾ ആയിരുന്നു നമ്പൂരിസംബന്ധം ഒരു ആചാരം ആയി കണ്ടു അനുഷ്ടിച്ചിരുന്നത്. കൂടുതലും മാതൃദായക്കാരായിരുന്നു ഇത് അനുഷ്ടിച്ചിരുന്നത്. മറ്റുള്ള സമുദായങ്ങളിൽ അധികവും സവർണ്ണരായി പരിഗണിക്കാത്തതിനാൽ നമ്പൂതിരി ജനതയ്ക്ക് സംബന്ധ ബന്ധങ്ങൾ പുലർത്താൻ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു എന്നുള്ളതാവാം അതിന് കാരണം. എന്നാൽ നായർ ഉപജാതികളിൽ ഒട്ടേറെ വിഭാഗങ്ങളിലും നമ്പൂതിരി സംബന്ധമില്ല എന്നുള്ളത് മറ്റൊരു വസ്തുതയാണ്.
"https://ml.wikipedia.org/wiki/സംബന്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്