"ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
→‎പദവി: ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 3:
 
== പദവി ==
ആഴ്വാഞ്ചേരി മനയ്ക്കലെമനയിലെ മൂത്ത പുരുഷ സന്താനത്തിനാണ് ആഴ്വാഞ്ചേരി തമ്പ്രാക്കൾ എന്ന സ്ഥാനം ലഭിക്കുക. ഇപ്പോൽ നിലവിലുള്ള വ്യവസ്ഥയനുസരിച്ച് ദത്തെടുക്കാനും സ്ഥാനം കൈമാറാനും കഴിയില്ല.<ref name="mathrubhumi-ഖ" /> പരശുരാമനാണ് തമ്പ്രാക്കൾക്ക് രാജക്കന്മാരുടേയും അവരെ നിയന്ത്രിച്ചിരുന്ന ബ്രാഹ്മണസമൂഹത്തിന്റേയും പരമാധികാരം കൊടുത്തതെന്നാണ് ഒരു വിശ്വാസം. ബ്രാഹ്മണരെ ശിക്ഷിക്കാൻ അധികാരം ഉണ്ടായിരുന്നത് തമ്പ്രാക്കൾക്ക് മാത്രമായിരുന്നു എന്നും കരുതപ്പെടുന്നു. മധ്യകാലഘട്ടത്തിൽ യൂറോപ്പിലെ രാജക്കന്മാരെ നിയന്ത്രിച്ചിരുന്ന പോപ്പിന്റെ സ്ഥാനമാണ് തമ്പ്രാക്കൾക്ക് പുരാതന കേരളത്തിലുണ്ടായിരുന്നതെന്നും ചിലർ കരുതുന്നു.<ref name="mathrubhumi-ക" />
 
=== ആട്ടിന്മേലാട്ട് ===
"https://ml.wikipedia.org/wiki/ആഴ്‌വാഞ്ചേരി_തമ്പ്രാക്കൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്