"തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
→‎ഭരണസംവിധാനം: ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 230:
 
== ഭരണസംവിധാനം ==
ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ തിരുവിതാംകൂർ മഹാരാജാവ് അടങ്ങുന്ന ഭരണസമിതിയുടെ പേരായിരുന്നു എട്ടരയോഗം. നടുവിൽ മഠത്തിലെയോ മുഞ്ചിറ മഠത്തിലെയോ പുഷ്പാഞ്ജലി സ്വാമിയാർ, കൂപക്കരപ്പോറ്റി , വഞ്ചിയൂർ അത്തിയറപ്പോറ്റി, കൊല്ലൂർ അത്തിയറപ്പോറ്റി, മുട്ടവിളപ്പോറ്റി, നെയ്തശ്ശേരിപ്പോറ്റി, കരുവാ പോറ്റി, ശ്രീകാര്യത്തു പോറ്റി, പള്ളിയാടി കരണത്താകുറുപ്പ്, തിരുവമ്പാടി കുറുപ്പ് എന്നിവരാണു മറ്റംഗങ്ങൾ.
 
എന്നാൽ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവ് ഇവരിൽ നിന്നും ഭരണം പൂർണ്ണമായും പിടിച്ചെടുക്കുകയും ഇത്നെ ഒരു ഉപദേശക സമതിസമിതി മാത്രമായി ചുരുക്കുകയും ചെയ്തു.<ref>തിരുവിതാംകൂർ ചരിത്രംതൃപ്പാപ്പൂർ --മൂത്തതിരുവടി പി.ക്ഷേത്രസ്ഥാനിയനും ശങ്കുണ്ണിചിറവാ മേനോൻ</ref><ref>ശ്രീപദ്മനാഭസ്വാമിമൂത്തതിരുവടി രാജസ്ഥാനവും ക്ഷേത്രംവഹിച്ചിരുന്നു. byപിന്നീട് അശ്വതിശ്രീ അനിഴം തിരുനാൾ ഗൗരിവീരബാലമാർത്താണ്ഡവർമ ലക്ഷ്മിഭായി, pages:സ്ഥാനങ്ങൾ 152-162</ref>ചിറവാമൂത്തതിരുവടി ഏറ്റാൽ മതി എന്നാക്കി. ഇന്നും അങ്ങനെ തുടരുന്നു.
 
 
<ref>തിരുവിതാംകൂർ ചരിത്രം -- പി. ശങ്കുണ്ണി മേനോൻ</ref><ref>ശ്രീപദ്മനാഭസ്വാമി ക്ഷേത്രം by അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി, pages: 152-162</ref>
=== കോടതി ഇടപെടലുകൾ ===
[[2011]] [[ജനുവരി 31]] - ന് ക്ഷേത്രം ഏറ്റെടുക്കുവാൻ [[കേരളാ ഹൈക്കോടതി|ഹൈക്കോടതി]] കേരളാ സർക്കാരിനു നിർദ്ദേശം നൽകുകയുണ്ടായി<ref>[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=8728140&programId=1073753764&channelId=-1073751706&BV_ID=@@@&tabId=11 മനോരമ വെബ്‌സൈറ്റ് - 31 ജനുവരി 2011]</ref><ref>{{cite news|title = കവർസ്റ്റോറി|url = http://www.madhyamam.com/weekly/354|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 684|date = 2011 ഏപ്രിൽ 04|accessdate = 2013 മാർച്ച് 12|language = മലയാളം}}</ref>. എന്നാൽ ഈ [[ഹർജി|ഹർജിയിൽ]] [[സുപ്രീം കോടതി (ഇന്ത്യ)|സുപ്രീംകോടതി]] [[സ്റ്റേ]] അനുവദിക്കുകയും ക്ഷേത്രത്തിലെ നിലവറകൾ തുറന്നു കണക്കെടുക്കുവാനും ഉത്തരവിട്ടു. ഈ ഉത്തരവിൻ പ്രകാരം കോടതി തന്നെ നിയോഗിച്ച കമ്മീഷൻ [[2011]] [[ജൂൺ 27]] - ന് ആദ്യ കണക്കെടുപ്പ് നടത്തി. ക്ഷേത്രത്തിലെ ആറുനിലവറകളിൽ ഒന്നു മാത്രം തുറന്നപ്പോൾ 450 കോടി രൂപയോളം വിലമതിക്കുന്ന [[സ്വർണം]], [[വെള്ളി]] എന്നിവ ലഭിച്ചു<ref>[http://www.mathrubhumi.com/story.php?id=196266 ക്ഷേത്രത്തിലെ കണക്കെടുപ്പ്; മാതൃഭൂമി]</ref>.