"സിദ്ദിഖ് (നടൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 20:
}}
== ജീവിതരേഖ ==
 
മലയാള ചലച്ചിത്ര അഭിനേതാവും നിർമ്മാതാവുമായ സിദ്ദിഖ് 1962 ഒക്ടോബർ ഒന്നിന് എറണാകുളം ജില്ലയിലെ എടവനക്കാട് ജനിച്ചു.
എടവനക്കാട് സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ സിദ്ദിഖ് കളമശ്ശേരി പോളിടെക്നിക് കോളേജിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ ബിരുദം നേടിയ ശേഷം കുറച്ചു കാലം കെ.എസ്.ഇ.ബിയിൽ ജോലി ചെയ്തു. അതിനു ശേഷം അദ്ദേഹം സൗദിയിൽ ജോലിയ്ക്ക് പോയി.
Line 36 ⟶ 37:
രഞ്ജിത്ത് സംവിധാനം ചെയ്ത് 2002-ൽ റിലീസായ ''നന്ദനം'' എന്ന സിനിമ നിർമ്മിച്ച് കൊണ്ട് സിനിമാ നിർമ്മാണ മേഖലയിലും തൻ്റെ സാന്നിധ്യം അറിയിച്ചു.
 
''' സിദ്ദിഖ് നിർമ്മാണം ചെയ്ത സിനിമകൾ '''
 
* ''നന്ദനം 2002''
* ''ബഡാ ദോസ്ത് 2006''
 
''' അവാർഡുകൾ '''
* കേരള സ്റ്റേറ്റ് ഫിലിം അവാർഡ്
* ബെസ്റ്റ് ആക്ടർ 2003
* ''സസ്നേഹം സുമിത്ര''
* ''ചൂണ്ട''
 
* സെക്കൻ്റ് ബെസ്റ്റ് ആക്ടർ 2003
* ''സസ്നേഹം സുമിത്ര''
 
* സെക്കൻ്റ് ബെസ്റ്റ് ആക്ടർ 2017
* ''സുഖമായിരിക്കട്ടെ'',
* ''ആൻ മരിയ കലിപ്പിലാണ്'',
* ''കട്ടപ്പനയിലെ ഹൃതിക് റോഷൻ''
 
* അമൃത ഫിലിം അവാർഡ് 2008
* ബെസ്റ്റ് ആക്ടർ സപ്പോർട്ടിംഗ് റോൾ
* ''നാദിയ കൊല്ലപ്പെട്ട രാത്രി'',
* ''അലിഭായ്'',
* ''പരദേശി''
 
'''സ്വകാര്യ ജീവിതം'''
"https://ml.wikipedia.org/wiki/സിദ്ദിഖ്_(നടൻ)" എന്ന താളിൽനിന്ന് ശേഖരിച്ചത്