"സിദ്ദിഖ് (നടൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 35:
 
രഞ്ജിത്ത് സംവിധാനം ചെയ്ത് 2002-ൽ റിലീസായ ''നന്ദനം'' എന്ന സിനിമ നിർമ്മിച്ച് കൊണ്ട് സിനിമാ നിർമ്മാണ മേഖലയിലും തൻ്റെ സാന്നിധ്യം അറിയിച്ചു.
 
''' നിർമ്മാണം ചെയ്ത സിനിമകൾ '''
* നന്ദനം 2002
* ബഡാ ദോസ്ത് 2006
 
''' അവാർഡുകൾ '''
* കേരള സ്റ്റേറ്റ് ഫിലിം അവാർഡ്
ബെസ്റ്റ് ആക്ടർ 2003
* സസ്നേഹം സുമിത്ര
* ചൂണ്ട
 
* സെക്കൻ്റ് ബെസ്റ്റ് ആക്ടർ 2003
* സസ്നേഹം സുമിത്ര
 
* സെക്കൻ്റ് ബെസ്റ്റ് ആക്ടർ 2017
* സുഖമായിരിക്കട്ടെ,
* ആൻ മരിയ കലിപ്പിലാണ്,
* കട്ടപ്പനയിലെ ഹൃതിക് റോഷൻ
 
* അമൃത ഫിലിം അവാർഡ് 2008
ബെസ്റ്റ് ആക്ടർ സപ്പോർട്ടിംഗ് റോൾ
* നാദിയ കൊല്ലപ്പെട്ട രാത്രി,
* അലിഭായ്,
* പരദേശി
 
'''സ്വകാര്യ ജീവിതം'''
 
സീനയായിരുന്നു സിദ്ദിഖിൻ്റെ ആദ്യ ഭാര്യ. അവരുടെ മരണശേഷം പുനർവിവാഹിതനായ സിദ്ദിഖിൻ്റെ മക്കളാണ് റഷീൻ, ഷഹീൻ, ഫർഹീൻ എന്നിവർ
"https://ml.wikipedia.org/wiki/സിദ്ദിഖ്_(നടൻ)" എന്ന താളിൽനിന്ന് ശേഖരിച്ചത്