"സിദ്ദിഖ് (നടൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 19:
| awards =
}}
== Key ==
[[മലയാളചലച്ചിത്രം|മലയാളചലച്ചിത്രവേദിയിലെ]] [[നടൻ|നടനും]] സീരിയൽ അഭിനേതാവുമാണ് '''സിദ്ദിഖ്'''. തന്റെ ആദ്യകാല ജീവിതം [[മിമിക്രി|മിമിക്രിയിലൂടെയും]] [[നാടകം|നാടകത്തിലൂടെയും]] തുടങ്ങിയ സിദ്ദിഖ് പിന്നീട് അറിയപ്പെടുന്ന ഒരു നടനാവുകയായിരുന്നു. അടുത്ത കാലത്തെ സിനിമകളിൽ സിദ്ദിഖ് വില്ലൻ വേഷങ്ങളിലും നന്നായി തിളങ്ങിയിരുന്നു.
 
സിദ്ദിഖിന്റെ ചില പ്രധാന സിനിമകൾ ''[[ഇൻ ഹരിഹർ നഗർ (മലയാളചലച്ചിത്രം)|ഇൻ ഹരിഹർ നഗർ]]'', ''[[ഗോഡ്ഫാദർ]]'', ''മിമിക്സ് പരേഡ്'', ''[[നന്ദനം (ചലച്ചിത്രം)|നന്ദനം]]'', ''സത്യമേവ ജയതേ'', ''നരിമാൻ'', ''ഉത്തമൻ'', ''തന്ത്ര'' എന്നിവയാണ്. തന്റെ ആദ്യകാല സിനിമകളിൽ സിദ്ദിഖ്, തന്റെ സഹനടന്മാരായിരുന്ന [[മുകേഷ് (ചലച്ചിത്രനടൻ)|മുകേഷ്]], [[ജഗദീഷ്]] എന്നിവരുമായി ചേർന്ന് ഒരു ഹാസ്യ കൂട്ടുകെട്ട് തന്നെ ഉണ്ടാക്കിയിരുന്നു. സിനിമ അഭിനയം കൂടാതെ അദ്ദേഹം [[നിർമാതാവ്]], [[ടി. വി. അവതാരകൻ]] എന്നീ നിലകളിലും അറിയപ്പെടുന്നു.
== Key 1 ==
 
2005 ൽ സിദ്ദിഖ് ഏറ്റവും നല്ല ടെലിഫിലിം അഭിനേതാവിനുള്ള കേരളസംസ്ഥാന അവാർഡ് കരസ്ഥമാക്കി.<ref>[http://www.hindu.com/2006/05/07/stories/2006050714240100.htm The Hindu : Front Page : Siddique, Ambili Devi adjudged best TV actors]</ref>
== Key 2 ==
 
<!-- Comment: tobe translate:==സിനിമകൾ==
*[[Twenty:20]] (2008) ...
*[[Madambi]] (2008)..
Line 74 ⟶ 75:
* Godfather(1991)
* Mimics Parade
1980s-->
 
== പുറത്തേക്കുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/സിദ്ദിഖ്_(നടൻ)" എന്ന താളിൽനിന്ന് ശേഖരിച്ചത്