"അഭയദേവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{PU|Abhaya Dev}}
{{Infobox musical artist <!-- See Wikipedia:WikiProject_Musicians -->
| name = Abhayadevഅഭയദേവ്
| native_name =
| image = Abhayadevka.png
വരി 7:
| image_size =
| background = solo_singer
| birth_name = Ayyappan Pillaiഅയ്യപ്പൻപിള്ള
| birth_date = {{birth date|df=yes|1913|06|25}}
| birth_place = [[പള്ളം]], [[കോട്ടയം ജില്ല]], [[തിരുവിതാംകൂർ]]
| birth_place = Pallam, Kottayam, Kerala, India
| death_date = {{death date and age|df=yes|2000|07|26|1913|06|25}}
| instrument =
| genre =
| occupation = Poetകവി, lyricistഗാനരചയിതാവ്
| years_active = 1949–2000
| label = Audiotracs
 
| label = Audiotracs
| website =
}}
Line 26 ⟶ 25:
മലയാളത്തിലെ അഞ്ചാമത്തെ ചലചിത്രമായ വെള്ളിനക്ഷത്രത്തിന് ഗാനരചന നിർവ്വഹിച്ചുകൊണ്ടാണ് അഭയദേവ് മലയാളചലച്ചിത്രഗാനരചനാരംഗത്തെത്തുന്നത്. കടമറ്റത്തു കത്തനാർ എന്ന ചിത്രത്തിനു വേണ്ടിയാണ് അവസാനത്തെ പാട്ടെഴുതിയത്.<ref name=Abhaya>സിനിമ സമഗ്രം-ആത്മജ വർമ്മ തമ്പുരാൻ (മലയാള മനോരമ ഞായറാഴ്ചപ്പതിപ്പ്-2013 ജൂൺ 23)</ref> ശങ്കരാഭരണം, അഷ്ടപദി എന്നിവ അടക്കം 90 സിനിമകൾ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി. യാചകൻ എന്ന ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തു.<ref name=Abhaya/> 1995ൽ മലയാള സിനിമക്കുള്ള സമഗ്രസംഭാവനകൾക്കായി ജെ.സി. ഡാനിയാൽ പുരസ്കാരവും ലഭിച്ചു.<ref name=sasthamangalam/>
 
പരേതയായ പാറുക്കുട്ടിയമ്മയായിരുന്നു അഭയദേവിന്റെ ഭാര്യ. ഇവർക്ക് അഞ്ചുമക്കളുണ്ട്. പ്രശസ്ത ഗായകൻ [[അമ്പിളിക്കുട്ടൻ]] അഭയദേവിന്റെ പേരമകനാണ്. 2000ൽ2000-ൽ 87-ആം വയസ്സിൽ അഭയദേവ് ഈ ലോകത്തോട് വിട പറഞ്ഞു.
 
== കൃതികൾ ==
Line 48 ⟶ 47:
[[വർഗ്ഗം:ജെ.സി. ദാനിയേൽ പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:1913-ൽ ജനിച്ചവർ]]
[[വർഗ്ഗം:2000-ൽ മരിച്ചവർ]]
 
[[വർഗ്ഗം:ജൂൺ 25-ന് ജനിച്ചവർ]]
[[വർഗ്ഗം:ജൂലൈ 26-ന് മരിച്ചവർ]]
 
{{Writer-stub}}
"https://ml.wikipedia.org/wiki/അഭയദേവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്