"അപവർത്തനമാപിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2:
 
 
പദാർഥങ്ങളുടെ [[അപവർത്തനം]] (refraction) അളക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണത്തെ '''അപവർത്തനമാപിനി''' ([[ഇംഗ്ലീഷ്]]:Refractometer) എന്നു പറയുന്നു. ഖര-ദ്രവ-വാതകങ്ങളുടെ അപവർത്തനാങ്കം (refractive index)<ref>http://www.kpatents.com/pdf/downloads/tcn_1-00-05_refractive_index_principle.pdf</ref> നിർണയിക്കുന്നതിനു വ്യത്യസ്തമായ അപവർത്തനമാപിനികളുണ്ട്. ഖരവസ്തുക്കളുടെയും ദ്രാവകങ്ങളുടെയും കാര്യത്തിൽ അപവർത്തനവുമായി ബന്ധപ്പെട്ട അവയുടെ മറ്റൊരു ഗുണധർമമായ ക്രാന്തികകോണം (critical angle)<ref>http://www.physicsclassroom.com/class/refrn/u14l3c.cfm</ref> ആണ് അളക്കപ്പെടുന്നത്. ഒരു മാധ്യമത്തിന്റെ (വായുവിനെ അപേക്ഷിച്ചുള്ള) ക്രാന്തികകോണം C ആണെങ്കിൽ, അതിന്റെ അപവർത്തനാങ്കം n = 1/sin C ആയിരിക്കും. )
 
==വാതകങ്ങളുടെ അപവർത്തനാങ്കം==
"https://ml.wikipedia.org/wiki/അപവർത്തനമാപിനി" എന്ന താളിൽനിന്ന് ശേഖരിച്ചത്