"ജയന്തി കുമരേഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"DrJK-hiRes-BVB_(1).jpg" നീക്കം ചെയ്യുന്നു, JuTa എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്തിരിക്കുന്നു. കാരണം: No permission since 31 July 2019.
Added image
 
വരി 2:
| name = Dr. ജയന്തി കുമരേഷ്
| background= non_vocal_instrumentalist
| image = DrJayanthiKumaresh.jpg
| image_size =
| landscape = yes
വരി 15:
}}
[[Carnatic Music|കർണ്ണാടകസംഗീതരംഗത്തെ]] പ്രമുഖയായ ഒരു വീണവാദകയാണ് '''ജയന്തി കുമരേഷ്'''. ഇവർ [[തമിഴ്നാട്|തമിഴ്നാട്ടിലെ]] സംഗീതപാരമ്പര്യമുള്ള കുടുംബത്തിലാണ് ജനിച്ചത്. മാതാവായ ലാൽഗുഡി ജയലക്ഷ്മിയാണ് [[സരസ്വതി വീണ]]യിൽ ജയന്തിയ്ക്കു ബാലപാഠങ്ങൾ പകർന്നു നൽകിയത്. ഭാരതത്തിലെ പ്രമുഖ സംഗീതജ്ഞരോടൊപ്പം [[വീണ]]യിൽ കച്ചേരികൾ നടത്തിയിട്ടുള്ള ജയന്തി വിദേശത്തും പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ഗണേഷ്-കുമരേഷ് വയലിൻ ദ്വയത്തിലെ ഇളയവനായ [[Kumaresh Rajagopalan|കുമരേഷ്]] ആണ് ജയന്തിയുടെ ഭർത്താവ്.
 
 
==ബഹുമതികൾ==
"https://ml.wikipedia.org/wiki/ജയന്തി_കുമരേഷ്" എന്ന താളിൽനിന്ന് ശേഖരിച്ചത്